അന്തർദ്ദേശീയ സൈക്കിൾ ദിനം

ജൂൺ മാസം മൂന്നാം തീയതി അന്തർദ്ദേശീയ സൈക്കിൾ ദിനമായി ആഘോഷിക്കപ്പെടുന്നു[1]. 2018. ഏപ്രിൽ മാസത്തിൽ ആണ് ഐക്യരാഷ്ട്ര പൊതുസഭ ഇതിനുള്ള പ്രഖ്യാപനം നടത്തിയത്. ഇതിൻറെ പ്രഖ്യാപനത്തിൽ ഇങ്ങനെ പറയുന്നു "the uniqueness, longevity and versatility of the bicycle, which has been in use for two centuries, and that it is a simple, affordable, reliable, clean and environmentally fit sustainable means of transportation.""[2]

Copenhagen cycle chic.jpg
Place Saint-Augustin, Paris December 2014 001.jpg
Bikecultureincopenhagen.jpg

ചരിത്രംതിരുത്തുക

അമേരിക്കക്കാരനായ Professor Leszek Sibilski, ലോക ബൈസൈക്കിൾ ദിന പ്രമേയം പാസാക്കുന്നതിന് യുഎന്നിനെ പ്രേരിപ്പിക്കുന്നതിന് നടത്തിയ ശ്രമങ്ങളുടെ ഫലമായി അമ്പത്തിയേഴ് രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു[3][2][4]. Isaac Feld ആണ് #June3WorldBicycleDay logo രൂപകൽപന ചെയ്തത്[5].

അവലംബംതിരുത്തുക

  1. "World Bicycle Day, 3 June". www.un.org (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-11-23. Cite has empty unknown parameter: |dead-url= (help)
  2. 2.0 2.1 A.Res.72.272 World Bicycle Day, United Nations Resolution
  3. Senarath, Yohan (2018-05-01). "World Bicycle Day: Meet the man who made it happen". Transport for Development (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-05-02.
  4. Staff. "MC Professor and Students Win UN Support for World Bicycle Day". Cite has empty unknown parameter: |dead-url= (help)
  5. "MC Today - World Bicycle Day". Cite has empty unknown parameter: |dead-url= (help)