സത്യം (1980-ലെ ചലച്ചിത്രം)
മലയാള ചലച്ചിത്രം
അമർനാഥ് പ്രൊഡക്ഷൻസിന്റെ ബാനറിൽ 1980-ൽ എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് സത്യം . ശ്രീനാഥ്, സത്താർ, പ്രേംജി, കൊച്ചിൻ ഹനീഫ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ടി ഉമ്മറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.[1] [2] [3] വി പി കൃഷ്ണൻ ചിത്രസംയോജനം ചെയ്തു. ആർ ദത്ത് ആണ് കാമറനീക്കിയത്.
.
സത്യം | |
---|---|
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | അമർനാഗ് പ്രൊഡക്ഷൻസ് |
രചന | ഡോ.ബാലകൃഷ്ണൻ |
തിരക്കഥ | ഡോ.ബാലകൃഷ്ണൻ |
സംഭാഷണം | ഡോ.ബാലകൃഷ്ണൻ |
അഭിനേതാക്കൾ | ശ്രീനാഥ്, സത്താർ, പ്രേംജി, കൊച്ചിൻ ഹനീഫ |
സംഗീതം | എ.റ്റി. ഉമ്മർ |
പശ്ചാത്തലസംഗീതം | എ.റ്റി. ഉമ്മർ |
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | പി ദത്ത് |
സംഘട്ടനം | ജൂഡോ രത്തിനം |
ചിത്രസംയോജനം | വി പി കൃഷ്ണൻ |
ബാനർ | അമർനാഥ് പ്രൊഡക്ഷൻസ് |
പരസ്യം | രാജൻ വരന്തരപ്പള്ളി |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | സത്താർ | രാഘവൻ |
2 | അംബിക സുകുമാരൻ | സീത |
3 | ശാന്തി കൃഷ്ണ | |
4 | കൊച്ചിൻ ഹനീഫ | അപ്പു |
5 | പ്രേംജി | ശേഖരൻ നായർ |
6 | ശ്രീനാഥ് | രാമകൃഷ്ണൻ നായർ |
7 | ശ്രീലത നമ്പൂതിരി | പാറുക്കുട്ടി |
8 | കുതിരവട്ടം പപ്പു | ശങ്കരൻ |
9 | ജനാർദ്ദനൻ | ധനരാജ് |
10 | രാം കുമാർ | ജോണി |
11 | ശ്രീമൂലനഗരം വിജയൻ | മുഹമ്മദ് |
12 | രേണുചന്ദ | ജാനകി |
13 | പി ആർ മേനോൻ | രാമകൃഷ്ണന്റെ അച്ഛൻ |
14 | [[]] | |
15 | [[]] |
- വരികൾ:ബിച്ചു തിരുമല
- ഈണം: എ.റ്റി. ഉമ്മർ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | "രാജാവു നാട് നീങ്ങി" | വാണി ജയറാം | |
2 | "സ്വപ്നം കണ്ടു ഞാൻ" | കെ.ജെ.യേശുദാസ്, എസ്. ജാനകി | |
3 | റംസാൻ ചന്ദ്രിക | യേശുദാസ് |
അവലംബം
തിരുത്തുക- ↑ "സത്യം(1980)". മലയാളചലച്ചിത്രം.കോം. Retrieved 2023-01-02.
- ↑ "സത്യം(1980)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-01-02.
- ↑ "സത്യം(1980)". സ്പൈസി ഒണിയൻ. Retrieved 2023-01-02.
- ↑ "സത്യം(1980)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 2 ജനുവരി 2023.
- ↑ "സത്യം(1980)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-01-02.