സത്പുര പർവതനിര
(സത്പുര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയുടെ മദ്ധ്യത്തിലുള്ള പർവതനിരയാണ് സത്പുര പർവതനിര . ഗുജറാത്ത്, ഛത്തീസ്‌ഗഢ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നു. ഇതിനു സമാന്തരമായാണ് വിന്ധ്യ പർവതനിരകൾ നിലകൊള്ളുന്നത്.
സത്പുര പർവതനിര | |
---|---|
ഉയരം കൂടിയ പർവതം | |
Peak | Dhupgarh |
Elevation | 1,350 m (4,430 ft) |
Coordinates | 22°27′2″N 78°22′14″E / 22.45056°N 78.37056°E |
മറ്റ് പേരുകൾ | |
Native name | सतपुड़ा |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Country | India |
States | Madhya Pradesh, Maharashtra, Chhatisgarh and Gujarat |
Range coordinates | 21°59′N 74°52′E / 21.983°N 74.867°E |
Rivers | Narmada, Mahanadi and Tapti |
തപ്തി നദി ഈ പർവതനിരയുടെ മദ്ധ്യ-കിഴക്കൻ ഭാഗത്തായാണ് ഉൽഭവിക്കുന്നത്. സത്പുര ദേശീയോദ്യാനം, ഗുഗമൽ ദേശീയോദ്യാനം തുടങ്ങി പല ദേശീയോദ്യാനങ്ങളും സത്പുര പർവതനിരകളിൽപ്പെടുന്നു.
അവലംബം
തിരുത്തുക
ഇന്ത്യയിലെ മലനിരകൾ |
---|
ഹിമാലയം | പശ്ചിമഘട്ടം | വിന്ധ്യ പർവതനിരകൾ | സത്പുര | പൂർവ്വാചൽ | പൂർവ്വഘട്ടം |
കൊടുമുടികൾ |
കെ.2 | നംഗപർവ്വതം | നന്ദാദേവി | കാഞ്ചൻജംഗ | ആനമുടി | അഗസ്ത്യകൂടം |