ഇന്ത്യയുടെ മദ്ധ്യത്തിലുള്ള ഒരു പർവതനിരയാണ് വിന്ധ്യ പർ‌വതനിരകൾ . ഗുജറാത്ത്, രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നു. ഇന്ത്യയെ വടക്കേ ഇന്ത്യയായും തെക്കേ ഇന്ത്യയായും വേർതിരിക്കുന്ന വിന്ധ്യ പർ‌വതനിരകൾക്ക് സമാന്തരമായാണ്‌ കൂടുതൽ ഉയരമുള്ള സത്പുര പർവതനിര നിലകൊള്ളുന്നത്.

Vindhya
Vindhyachal, Vindhyas
Vindhyas near Mandu, Madhya Pradesh
ഉയരം കൂടിയ പർവതം
Elevation752 m (2,467 ft)
മറ്റ് പേരുകൾ
Etymology"Obstructor" or "Hunter" (Sanskrit)
Native nameविन्‍ध्य
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Vindhya is located in India
Vindhya
Vindhya
Topographic map of India showing the highest point of the Vindhya range
CountryIndia
StatesMadhya Pradesh, Gujarat, Uttar Pradesh and Bihar
Borders onSatpura

വിന്ധ്യ പർ‌വതനിരകളുടെ തെക്കുഭാഗത്തെ ജലപ്രവാഹം നർമദ നദിയിലേക്കും വടക്കുഭാഗത്തേത് ഗംഗയുടെ പോഷകനദികളായ കാലി സിന്ധ്, പർബതി, ബേത്വാ, കെൻ, സോൻ, താംസ എന്നീ നദികളിലേക്കുമാണ്.


ഇന്ത്യയിലെ മലനിരകൾ
ഹിമാലയം | പശ്ചിമഘട്ടം | വിന്ധ്യ പർ‌വതനിരകൾ | സത്പുര | പൂർവ്വാചൽ‌ | പൂർവ്വഘട്ടം
കൊടുമുടികൾ
കെ.2 | നംഗപർവ്വതം | നന്ദാദേവി | കാഞ്ചൻ‌ജംഗ | ആനമുടി | അഗസ്ത്യകൂടം
"https://ml.wikipedia.org/w/index.php?title=വിന്ധ്യ_പർ‌വതനിരകൾ&oldid=3408544" എന്ന താളിൽനിന്ന് ശേഖരിച്ചത്