പട്കായ് മലനിരകൾ
ഇന്ത്യയുടെ വടക്കു കിഴക്ക് ഭാഗത്തായി മ്യാൻമർ അതിർത്തിയിലേയ്ക്കു വ്യാപിച്ചുകിടക്കുന്ന മലനിരകളാണ് പട്കായ് മലനിരകൾ. പൂർവ്വാചൽ എന്ന പേരിലും ഇത് അറിയപ്പെടുന്നു. പട്കായ്, ഗ്രാരോ-കാസി-ജയന്തിയ,ലുഷായ് എന്നീ മൂന്നു മലനിരകൾ ഇതിൽ ഉൾപ്പെട്ടുവരുന്നുണ്ട്.[2]
Patkai Range | |
---|---|
ഉയരം കൂടിയ പർവതം | |
Peak | Mount Saramati[1] |
Elevation | 3,826 മീ (12,552 അടി) |
Coordinates | 27°0′N 96°0′E / 27.000°N 96.000°E |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | India, Burma |
അവലംബം
തിരുത്തുകബാഹ്യ ലിങ്കുകൾ
തിരുത്തുക- Patkai range എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- The Geology of Burma (Myanmar) Archived 2012-09-13 at the Wayback Machine.
ഇന്ത്യയിലെ മലനിരകൾ |
---|
ഹിമാലയം | പശ്ചിമഘട്ടം | വിന്ധ്യ പർവതനിരകൾ | സത്പുര | പൂർവ്വാചൽ | പൂർവ്വഘട്ടം |
കൊടുമുടികൾ |
കെ.2 | നംഗപർവ്വതം | നന്ദാദേവി | കാഞ്ചൻജംഗ | ആനമുടി | അഗസ്ത്യകൂടം |