സംവാദം:2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം
Latest comment: 8 വർഷം മുമ്പ് by Saleeshkumar2000
വിമർശങ്ങളും കുറിപ്പുകളുംെഴുതി ചേർക്കാൻ വേണ്ടിയാണ് ഈ താൾ ഉണ്ടാക്കിയതെന്ന് തോന്നും . അരുന്ധതി റോയ് ചോദിച്ച 13 ചോദ്യങ്ങളൊക്കെ അക്കമിട്ടു നിരത്താൻ നിന്നാൽ ഓരോ വിക്കി പീഡിയ ലേഖനത്തിലും ഇതുപോലെയുള്ള പലരുടേയും ചോദ്യവും ഉത്തരവുമൊക്കെ ചേർക്കേണ്ടി വരും .
(Santops )
- അതു നീക്കുക തന്നെ വേണം. outlook-ൽ അരുന്ധതി റോയ് എന്ന തന്റെ അഭിപ്രായങ്ങൾ എഴുതിയത് അതേ പടി ഇവിടെ ചേർത്തിരിക്കുകയാണ്--atnair (സംവാദം) 03:50, 13 ഡിസംബർ 2014 (UTC)
- നീക്കം ചെയ്യുന്നതിനെ അനുകൂലിക്കുന്നു. --AneeshJose (സംവാദം) 13:02, 19 ഓഗസ്റ്റ് 2015 (UTC)
- നീക്കം ചെയ്തു. --സലീഷ് (സംവാദം) 17:01, 26 ഏപ്രിൽ 2016 (UTC)