Horst Faas എന്ന പേര് മലയാളത്തിൽ പ്രയോഗിക്കുമ്പോൾ ഴ്‌ നിശബ്ദമായി ഹോസ്റ്റ് ഫാസ് എന്നാണ് പ്രയോഗിക്കേണ്ടത്. ഹോസ്റ്റ് ഫാസ് വിക്കിപീഡിയയിൽ തിരഞ്ഞപ്പോൾ കാണാഞാതിനാലാണ് ലേഖനം തുടങ്ങാനിടയായത്. അതിനാൽ തലക്കെട്ട്കൂടി ഹോസ്റ്റ് ഫാസ് എന്നാക്കി ലേഖനം ആരെങ്കിലും സംയോജിപ്പിച്ചാൽ നന്നായിരിക്കും. എനിക്ക് ആ സാങ്കേതികകൾ അറിയില്ല.--Johnson aj (സംവാദം) 19:13, 13 മേയ് 2012 (UTC)Reply

"ഹോഴ്‌സ്റ്റ് ഫാസ്" താളിലേക്ക് മടങ്ങുക.