സംശയം

തിരുത്തുക

സോയിൽ സോളറൈസേഷൻ എന്നുണ്ടോ. വെറും സോളറൈസേഷൻ മാത്രമല്ലേയുള്ളൂ.--പാപ്പൂട്ടി (സംവാദം) 05:45, 15 ജൂലൈ 2013 (UTC)Reply

en:Soil solarization. -- Raghith (സംവാദം) 05:54, 15 ജൂലൈ 2013 (UTC)Reply
see here--പാപ്പൂട്ടി (സംവാദം) 06:03, 15 ജൂലൈ 2013 (UTC)Reply

വിക്കിപീഡിയ:ലേഖനങ്ങൾക്കുള്ള അപേക്ഷ/നിലവറ 1 ഇവിടെ കൊടുത്തിരുന്ന അപേക്ഷയിൽ സോയിൽ സോളറൈസേഷൻ എന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. അതിനാൽ ലേഖനമെഴുതിയപ്പോൾ അറിയാതെ അങ്ങനെ ആയിപ്പോയതാണ്. തെറ്റാണെങ്കിൽ തിരുത്തിക്കൊള്ളൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 06:26, 15 ജൂലൈ 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:സൂര്യതാപീകരണം&oldid=1974827" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സൂര്യതാപീകരണം" താളിലേക്ക് മടങ്ങുക.