സംവാദം:സുഹൃത് സംഖ്യകൾ
Latest comment: 12 വർഷം മുമ്പ് by Jacob.jose in topic തലക്കെട്ട്
അമിക്കബിൾ സംഖ്യ/സംഖ്യകൾ എന്നാക്കിക്കൂടേ? സുഹൃത് സംഖ്യകൾ എന്ന് ഉപയോഗിക്കുകയുമാകാം. ഇപ്പോഴത്തെ തലക്കെട്ട് അരോചകമായി തോന്നുന്നു -- റസിമാൻ ടി വി 10:58, 22 നവംബർ 2012 (UTC)
മലയാളമാക്കുന്നതു നന്നായിരിക്കും--Roshan (സംവാദം) 14:50, 23 നവംബർ 2012 (UTC)
- സുഹൃത് സംഖ്യകൾ എന്നാക്കി -- റസിമാൻ ടി വി 19:00, 23 നവംബർ 2012 (UTC)
- Friendly numbers ഇതെന്താകും? മൈത്ര്യസംഖ്യ എന്ന വാക്കാണ് ഇതിന് ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകത്തിൽ കണ്ടിട്ടുള്ളത്: ഇവിടെ--തച്ചന്റെ മകൻ (സംവാദം) 19:59, 23 നവംബർ 2012 (UTC)
- അങ്ങനെയൊന്നുള്ളതറിഞ്ഞിരുന്നില്ല. ലേഖനത്തിൽ തന്നെ സുഹൃത് സംഖ്യകൾ എന്ന് കണ്ടതുകൊണ്ട് തലക്കെട്ട് മാറ്റിയതായിരുന്നു. amicable, friendly എന്ന വാക്കുകൾക്ക് മലയാളത്തിൽ ഒരേ അർത്ഥമല്ലേ? -- റസിമാൻ ടി വി 20:41, 23 നവംബർ 2012 (UTC)
- തലക്കെട്ട് സുഹൃത് ജോഡി എന്നാക്കിയാലും പ്രശ്നം പരിഹരിക്കാൻ പറ്റിയേക്കും. Friendly numbers ജോഡിയായല്ല, കൂട്ടമായാണ് വരുന്നത് -- റസിമാൻ ടി വി 07:22, 24 നവംബർ 2012 (UTC)
ഫങ്ഷൻ
തിരുത്തുക?(m), σ(m) --Vssun (സംവാദം) 02:47, 24 നവംബർ 2012 (UTC)
- ലേഖനം മുഴുവൻ പൊട്ടത്തെറ്റായിരുന്നു. ഇപ്പോഴാണ് വായിച്ചുനോക്കുന്നത്. ഇതടക്കമുള്ള പ്രശ്നങ്ങൾ ശരിയാക്കിയിട്ടുണ്ട്, ചരിത്രത്തിന്റെ കാര്യം അറിയില്ല -- റസിമാൻ ടി വി 07:21, 24 നവംബർ 2012 (UTC)
തലക്കെട്ട്
തിരുത്തുകസുഹൃദ്സംഖ്യകൾ എന്നതല്ലേ ശരിയായ തലക്കെട്ട്, അതോ നിലവിലുള്ള പേര് പ്രചാരത്തിലുള്ളതാണോ? --ജേക്കബ് (സംവാദം) 19:37, 24 നവംബർ 2012 (UTC)