സംവാദം:സഫലമീ യാത്ര (കവിത)
Latest comment: 11 വർഷം മുമ്പ് by Sidharthan
ഇതേ പോലുള്ള മറ്റൊരു ലേഖനം ബിപിൻ (സംവാദം) 05:54, 25 ഏപ്രിൽ 2013 (UTC)
- തുടർ ചർച്ചകൾ ഇവിടെ നടത്തുമല്ലോ.., --Adv.tksujith (സംവാദം) 06:28, 25 ഏപ്രിൽ 2013 (UTC)
ലയനം വേണ്ട എന്നു തോന്നുന്നു. ലേഖനത്തിൽ ചില തിരുത്തലുകൾ നടത്തിയിട്ടുണ്ട്. സമാഹാരവും, കവിതയും വേറെ വേറെയായി നിൽക്കട്ടെ ബിപിൻ (സംവാദം) 07:18, 25 ഏപ്രിൽ 2013 (UTC)
- ഇത് നമുക്ക് അവലംബമായി കൊടുക്കാമോ ? ബിപിൻ (സംവാദം) 07:23, 25 ഏപ്രിൽ 2013 (UTC)
- ചർച്ചകൾ ഒരിടത്ത് നടത്തുന്നതല്ലേ ഉചിതം. എങ്ങോട്ടാണോ ലയിപ്പിക്കേണ്ടത് ആ താളിന്റെ സംവാദംതാളിലാണ് അത് സാധാരണ നടക്കേണ്ടത്. അനൂപൻ അവിടെ ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇനിയുള്ള അഭിപ്രായങ്ങളും മുകളിലെ അഭിപ്രായങ്ങളും അങ്ങോട്ടാക്കിയാൽ നന്നായിരുന്നു. ആ താൾ ഇവിടെയുണ്ട് --Adv.tksujith (സംവാദം) 07:30, 25 ഏപ്രിൽ 2013 (UTC)
- ഇപ്പോഴുള്ള ഇൻഫോബോക്സ് കവിതയ്ക്ക് പറ്റില്ല. അത് കവിതാസമാഹരത്തിന്റേതാണ്.--സിദ്ധാർത്ഥൻ (സംവാദം) 04:21, 3 മേയ് 2013 (UTC)