സംവാദം:ശാരീരിക വിദ്യാഭ്യാസം

Latest comment: 4 വർഷം മുമ്പ് by Saul0fTarsus in topic തലക്കെട്ട്

തലക്കെട്ട്

തിരുത്തുക

കായികവിദ്യാഭ്യാസം തന്നെയല്ലേ ഇത്? -- റസിമാൻ ടി വി 16:56, 11 ജനുവരി 2019 (UTC)Reply

മനുഷ്യൻ ശരീരം, മനസ്സ്, ആത്മാവ് എന്നിവ അടങ്ങുന്ന ഒരു അഖിലേന്ത്യാ സംയോജനമാണ് എന്നതിൽ എന്താണ് അർത്ഥമാക്കുന്നത്? Malikaveedu (സംവാദം) 12:30, 24 മാർച്ച് 2020 (UTC)Reply

@Malikaveedu:- വേറൊരു രസകരമായ കാര്യം ഞാൻ കണ്ടത്, ഖണ്ഡികകൾ മിക്കവയും ഇംഗ്ലീഷ് വിക്കി ലേഖനങ്ങൾ യാന്ത്രിക വിവർത്തനം നടത്തിയതാണ്. തർശീശിലെ ശൗൽ | ^ സംഭാഷണം ^ 18:01, 24 മാർച്ച് 2020 (UTC)Reply

ഫിസിക്കൽ എഡ്യൂകേഷൻ എന്ന വിഷയത്തിൽ പഠിക്കുന്ന വിദ്യാർത്ഥി കൾക്ക് ഉപകാരം ഉണ്ടാവട്ടെ എന്ന് കരുതി നിർമിച്ചതാണ് ഈ താൾ, അല്ലാതെ എന്റ പേരിൽ താളുകളുടെ എണ്ണം കൂട്ടാൻ വേണ്ടീട് അല്ല, നീക്കം ചെയ്തിരിക്കുന്നു എല്ലാവർക്കും നന്ദി മികച്ച താളുകൾ മാത്രം നിർമിക്കുക ആവശ്യം ഉള്ള താളുകൾക്ക് പ്രസക്തി കുറവാണല്ലോ അവലംബം ലഭ്യമായ താളുകൾ മാത്രം നൽകുക നിർമിക്കുക, നന്ദി.. Krishh Na Rajeev (സംവാദം)

@Krishh Na Rajeev: - ദയവായി സംവാദം താളുകളിലെ വിവരങ്ങൾ ശൂന്യമാക്കരുത്. പിന്നെ ഫിസിക്കൽ എഡ്യൂകേഷൻ എന്നതിന് കായികവിദ്യാഭ്യാസം എന്ന ഒരു താൾ നിലവിൽ ഉണ്ടല്ലോ. അത് വികസിപ്പിക്കുന്നത് പകരം ഇംഗ്ലീഷ് വിക്കി ലേഖനങ്ങൾ യാന്ത്രിക മൊഴിമാറ്റം ചെയ്തിട്ടാണ് താങ്കൾ എഴുതിയത്. പറയുവാൻ കാരണം അവലംബം സൂചിക സംഖ്യ വരെ അത് പോലെ ഉണ്ട്.

ആവശ്യം ഉള്ള താളുകൾക്ക് പ്രസക്തി കുറവാണല്ലോ

ഇങ്ങനെ പറയുവാൻ എന്താണ് കാരണം? ഒരു വ്യക്തത ഇല്ലാതെ എഴുതിയാൽ എത്ര ആവശ്യം ഉള്ള ലേഖനം ആണെങ്കിലും അത് തിരുത്തപ്പെടും. അവലംബം ഇല്ലാത്ത ലേഖനങ്ങൾ നീക്കം ചെയ്യപ്പെടും. താങ്കളുടെ മാത്രമല്ല മറ്റ് പലരും എഴുതിയ ലേഖനങ്ങൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ഖണ്ഡികകൾ മിക്കവയും വ്യത്യസ്ഥ ഇംഗ്ലീഷ് വിക്കി ലേഖനങ്ങൾ യാന്ത്രിക വിവർത്തനം നടത്തിയതാണ് - ഇതിനെപ്പറ്റി എന്ത് പറയുന്നു? തർശീശിലെ ശൗൽ | ^ സംഭാഷണം ^ 18:54, 24 മാർച്ച് 2020 (UTC)Reply

"ശാരീരിക വിദ്യാഭ്യാസം" താളിലേക്ക് മടങ്ങുക.