മലയാളം വിക്കിയിലെ യുവഅംഗവും നവകാവ്യലോകത്തിലെ മിന്നും താരകവുമായ കൃഷ്ണൻ എന്ന ഞാൻ നിങ്ങളെയെല്ലാം എന്റെ ഉപഭോക്ത്യ താളിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു...

Krishh Na
പശ്ചാത്തല വിവരങ്ങൾ
പുറമേ അറിയപ്പെടുന്നകൃഷ്
ജനനം (1996-05-22) മേയ് 22, 1996  (26 വയസ്സ്)
Kerala, India
വിഭാഗങ്ങൾഎഴുത്തുകാരൻ
തൊഴിൽ(കൾ)❄എഴുത്ത്, ❄ഗാനാലാപനം, ❄ ❄
ഉപകരണങ്ങൾഗിറ്റാർ (സ്വപ്നഗായകൻ )
വർഷങ്ങളായി സജീവം2016–present

ഞാൻതിരുത്തുക

ദൈവത്തിന്റെ സ്വന്തംനാട് ( ഗോഡ്സ് ഓൻ കൺട്രി) എന്ന് അറിയപ്പെടുന്ന ഭാരത മഹാരാജ്യത്തിലെ വിസ്മയ സംസ്ഥാനമാണ് എന്റെ സ്വദേശം. കേരളത്തിന്റെ നെടുംതൂണും മനോഹാരിതയാലും പ്രകൃതിരമണീയത കൊണ്ടും തിടമ്പേറ്റിയ കൊമ്പനെപ്പോലെ തലഉയർത്തി തലയെടുപ്പോടെ ജലസമൃദ്ധിയാലും ഐശ്വര്യത്താലും ജനപ്രിയത കവരുന്ന നാട്ടിലാണ് എന്റെ ജനനം.മലയാള ഭാഷാ സാഹിത്യത്തിൽ പ്രാമണ്യം നേടിയിട്ടുണ്ട്. കേരളത്തിൽ ജനിക്കാൻ സാധിച്ചതിലും ഒരു മലയാളി ആകാൻ കഴിഞ്ഞതിലും ഞാൻ അഭിമാനം കൊള്ളുന്നു. മലയാള വിക്കിയിലെ അംഗത്യത്തിന് ഒരായിരം നന്ദിയും അർപ്പിച്ചു കൊള്ളുന്നു. പരിണാമ സംക്രമണ സാഹിത്യലോകത്തിലേക്ക്‌ മഹനീയമായ സംഭാവനകൾ നൽകുന്നതിനും ഞാൻ കടപ്പെട്ടിരിക്കുന്നു. മലയാളം വിക്കിയിലെ അംഗത്യം എനിക്ക് കിട്ടിയ ദൈവാനുഗ്രഹമായി ഞാൻ കരുതുന്നു.

മലയാളം ഭാഷയുടെ ഉയർച്ചക്കും വളർച്ചക്കും എന്നാൽ കഴിയും വിധം സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നു...

വിവർത്തനം ചെയ്തതാളുകൾതിരുത്തുക

ക്രമം വിവർത്തനതാൾ വിവർത്തനഭാഷ
1 ജോസു മലയാളം
2 റോമൻ റെയ്ഗ്‌നസ് മലയാളം

എന്റെ വിക്കിസഭാവനകൾതിരുത്തുക

No Name of the page Type
1 അയ്യപ്പൻ കോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം ലേഖനം
2 കർണ്ണശാപം ലേഖനം
3 ലേഖനം
4 ശനീശ്വരൻ ലേഖനം
5 ബി.എ മലയാളം ഒരു മുഖമുദ്ര ലേഖനം
6 അർജ്ജുനന്റെ പത്ത്നാമം ലേഖനം
7 ഛായാദേവി ലേഖനം
8 സംജ്ഞാദേവി ലേഖനം
9 നരിയംപാറ ലേഖനം
10 നരിയംപാറ കോളേജ്മല ലേഖനം

എന്റെ മായ്ക്കപ്പെട്ട താളുകൾതിരുത്തുക

നിർമ്മാണഹഃതിരുത്തുക

❄പരിശീലനം ❄ തിരുത്ത് ❄നിർമ്മാണം തുടങ്ങിയവ നിർവ്വഹിക്കുന്ന താൾ.

സഹായക വെബ്സൈറ്റുകൾതിരുത്തുക

ഇഷ്ടപ്പെടുന്ന താളുകൾതിരുത്തുക

ക്രമം താൾ

▲തരംതിരിവ്

1 കർണ്ണൻ (ലേഖനം)
2 അർജ്ജുനൻ (ലേഖനം)
3 ഭീഷ്മർ (ലേഖനം)
4 വൃഷകേതു (ലേഖനം)
5 ബഭ്രുവാഹനൻ (ലേഖനം)
6 മലയാളം അക്ഷരമാല (ലേഖനം)

താരകംതിരുത്തുക

  വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 താരകം
2017 ആഗസ്റ്റ് 31 മുതൽ ഒക്ടോബർ 31 വരെ നടന്ന വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 03:06, 1 നവംബർ 2017 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Krishh_Na_Rajeev&oldid=3549159" എന്ന താളിൽനിന്ന് ശേഖരിച്ചത്