വെളുത്ത കുപ്പായം മാത്രം ആണ് ളോഹ. കറുത്ത കുപ്പായത്തിന്റെ പേര് കാപ്പ എന്നാണ്. ഇത് ഇന്ത്യൻ ഓർത്തഡോക്സ് സഭയും മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയും ഉപയോഗിക്കുന്നു. ലിജു മൂലയിൽ 22:40, 2 മാർച്ച് 2007 (UTC)Reply

ലേഖന സ്വഭാവം ഇല്ല. വിക്കിഷനറിയിലേക്ക് മാറ്റാം --ബ്ലുമാൻ‍ഗോ ക2മ 10:44, 25 ഡിസംബർ 2007 (UTC)Reply

ലേഖന സ്വഭാവം ഇല്ല. വിപുലീകരിക്കപ്പെടേണ്ട സമയം കഴിഞ്ഞിട്ടുണ്ടാവും. നീക്കം ചെയ്യുക (അറിയാവുന്നവർ എഴുതിച്ചേർക്കുക) --എഴുത്തുകാരി സം‌വദിക്കൂ‍ 09:38, 18 ജനുവരി 2010 (UTC)Reply

ഇന്റർ‌വിക്കി

തിരുത്തുക

ഇതിന്റെ ഇന്റർ‌വിക്കി ഏതാ? Vestment ആണോ Cassock ആണോ Clerical clothing--Anoopan| അനൂപൻ 08:31, 9 ഫെബ്രുവരി 2010 (UTC)Reply

അറിയില്ല. എങ്കിലും ഇംഗ്ലീഷ് വിക്കിയിലെ താളുകൾ പരിശോധിക്കുമ്പോൾ കാസ്സോക്ക് ആവാനാണ്‌ സാധ്യത കൂടുതൽ. വെസ്റ്റ്മെന്റ് എന്നത് ളോഹക്ക് മുകളിൽ കുർബാനക്കും മറ്റും പുരോഹിതർ ഉപയോഗിക്കുന്ന വർണാഭമായ മേലങ്കിയാണെന്നും തോന്നുന്നു. --Vssun 10:29, 10 ഫെബ്രുവരി 2010 (UTC)Reply
Cassock ആണ് ശരി. --ജേക്കബ് 14:29, 10 ഫെബ്രുവരി 2010 (UTC)Reply

cassock തന്നെ ശരി Georgekutty 16:06, 10 ഫെബ്രുവരി 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ളോഹ&oldid=677383" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ളോഹ" താളിലേക്ക് മടങ്ങുക.