സംവാദം:ലൈംഗികബന്ധം
ലൈംഗിക ബന്ധം എന്ന താളിൽ മലയാളി സ്ത്രീയുടെ പ്രസക്തിയെന്താണെന്നു് എത്ര ആലോചിച്ചിട്ടും മനസ്സില്ലായില്ല. മലയാളി സ്ത്രീകൾക്കു മാത്രമേ പ്രശ്നങ്ങളുള്ളുവെന്നു് ഈ ലേഖനം തുടങ്ങിയ ലേഖകൻ കരുതുന്നുവോ? മലയാളം വിക്കിയെന്നാൽ മലയാളികളെ കുറിച്ചെഴുതുവാനുള്ള വിക്കിയെന്നല്ല. - പെരിങ്ങോടൻ 19:07, 10 സെപ്റ്റംബർ 2006 (UTC)
ബാക്റ്റീരിയ, ആർക്കിബാക്റ്റീരിയ, മറ്റു പലതരം ഏകകോശജീവികൾ, ബഹുകോശജീവിയായ ഹൈഡ്ര മുതലായവ ഭൂമിയിലെ ജീവികളല്ലേ? അവയിൽ അലൈംഗിക പ്രത്യുദ്പാദന രീതിയല്ലേ? അപ്പോൾ ഭൂമിയിലെ എല്ലാ ജീവികളുടെയും പ്രത്യുദ്പാദന രീതികളുമായി ബന്ധപ്പെട്ട ഒന്നാണ‍് ലൈംഗിക ബന്ധം എന്നത് ശരിയാണോ?--Anoop menon 18:05, 9 മേയ് 2009 (UTC)
ഒച്ച്
തിരുത്തുകഒച്ചിന്റെ സ്വവർഗ്ഗലൈംഗികബന്ധം പ്രത്യുൽപ്പാദനത്തിലെത്തുമോ? --Vssun (സുനിൽ) 03:09, 18 സെപ്റ്റംബർ 2011 (UTC)
വിവരണം
തിരുത്തുകഇത് ഒഴിവാക്കേണ്ടതുണ്ടോ പൊതുവായ രീതിയിൽ മാറ്റിയെഴുതിയാൽ പോരേ? --Vssun (സുനിൽ) 04:02, 18 സെപ്റ്റംബർ 2011 (UTC)
- മതി... :) --വൈശാഖ് കല്ലൂർ (സംവാദം) 14:52, 9 ഓഗസ്റ്റ് 2012 (UTC)
കാമവും രതിയും ഭോഗവും
തിരുത്തുക- en:Sexual intercourse = ലൈംഗികബന്ധം
- en:Gender = ലിംഗഭേദം
- en:Sex = ലിംഗം(ഇപ്പോൾ ഇത് പുരുഷാവയമാണ്) ആണോ? അല്ലെങ്കിൽ എന്താണ് മലയാളത്തിൽ ?
- കാമവും രതിയും ഭോഗവും ഒക്കെയുള്ള മലയാളത്തിൽ ഏത് എവിടെ എങ്ങനെ ഉപയോഗിക്കാം ? ഒരഴിച്ചുപണി വേണ്ടിവരുമോ ? --എഴുത്തുകാരി സംവാദം 15:43, 18 നവംബർ 2011 (UTC)
- ലിംഗം പുരുഷലിംഗത്തിനുപയോഗിക്കാം,
en:Sex-ന് ലൈംഗികതയുണ്ടല്ലോ.ആശയക്കുഴപ്പമുള്ളിടത്ത് ഫലകങ്ങൾ ഉപയോഗിക്കൂ.--Vssun (സുനിൽ) 15:52, 18 നവംബർ 2011 (UTC) - en:Sex എന്ന ലേഖനം തുടങ്ങുക എന്ന പരമമായ ലക്ഷ്യമാണ് ഈ സംശയത്തിന്റെ അടിത്തറ, ഈ തറയിൽ നിന്നു ഒന്നു പറഞ്ഞുതന്നാൽ നന്നായിരുന്നു. ലൈംഗികത എന്ന തിരിച്ചുവിടൽ മാറ്റി ലേഖനം തുടങ്ങാമോ ? --എഴുത്തുകാരി സംവാദം 15:58, 18 നവംബർ 2011 (UTC)
- തുടക്കത്തിൽ en:Sex = ലൈംഗികത എന്ന് തുടക്കത്തിൽ എഴുതിയെങ്കിലും, അതുതന്നെയാണോ എന്ന് സംശയം പിന്നെ വന്നു. --Vssun (സുനിൽ) 16:03, 18 നവംബർ 2011 (UTC)
- ലിംഗം പുരുഷലിംഗത്തിനുപയോഗിക്കാം,
ലൈംഗികവേഴ്ച്ച ഈ താളുമായി ലയിപ്പിക്കുന്നത്
തിരുത്തുകഅനുകൂലിക്കുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 13:25, 10 മാർച്ച് 2013 (UTC)
ലയിപ്പിക്കുന്നു. അജയ് ബാലചന്ദ്രൻ (സംവാദം) 06:11, 1 മേയ് 2013 (UTC)
പകർപ്പവകാശ ലംഘനം
തിരുത്തുകഇത് മൊത്തമായി ഇവിടെ നിന്നും പകർത്തിയതാണ്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 14:46, 27 സെപ്റ്റംബർ 2021 (UTC)