ജീവശാസ്ത്രത്തിൽ, ജനിതകഗുണങ്ങളെ കൂട്ടിക്കലർത്തുകയും പരസ്പരം ചേർക്കുകയും ചെയ്യുന്ന ഒരു പ്രതിഭാസമാണ് ലൈംഗിക പുനരുല്പാദനം. ഇതിന്റെ പരിണാമപരമായ മെച്ചം മിക്ക ജീവികളിലും ആൺ-പെൺ-ട്രാൻസ് ജെൻഡർ ലിംഗഭേദം ഉണ്ടാകുന്നതിനിടയാക്കിയിട്ടുണ്ട്.[1] ഗാമീറ്റുകൾ എന്ന പ്രത്യേക കോശങ്ങൾ സങ്കലനത്തിലേർപ്പെടുന്നതിലൂടെയാണ് മാതാപിതാക്കളുടെ ജനിതകഗുണങ്ങളുള്ള കുട്ടികളുണ്ടാകുന്നത്. ഗാമീറ്റുകൾക്ക് ആൺ-പെൺ വ്യത്യാസമുണ്ടാവുകയോ (ഹെറ്ററോ ഗാമീറ്റുകൾ) ഇല്ലാതിരിക്കുകയോ (ഐസോഗാമീറ്റുകൾ) ചെയ്യാം. ഹെറ്ററോഗാമീറ്റുകളിലെ ആൺ ഗാമീറ്റുകൾ ചലനശേഷിയുള്ളവയും പെൺ ഗാമീറ്റുകൾ ഭ്രൂണത്തിന്റെ ആദ്യകാല വളർച്ചയ്ക്കാവശ്യമായ പോഷകങ്ങൾ ഉൾക്കൊള്ളുന്നവയുമാണ്.

അണ്ഡ-ബീജ സങ്കലനം

ഉൽപ്പാദിപ്പിക്കുന്ന ഗാമീറ്റുകളുടെ തരമാണ് ഒരു ജീവി സ്ത്രീയാണോ പുരുഷനാണോ എന്നു തിരിച്ചറിയാനുള്ള ഒരു രീതി. പുരുഷജീവി ബീജം (സ്പേം) എന്ന പുരുഷഗാമീറ്റുകളും സ്ത്രീ അണ്ഡം (ഓവം) എന്ന സ്ത്രീ ഗാമീറ്റും ഉൽപ്പാദിപ്പിക്കുന്നു. ഇവ രണ്ടും ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ജീവിയെ നപുംസകം (hermaphroditic) എന്നു വിവക്ഷിക്കും.

പരിണാമം

തിരുത്തുക

ലൈംഗിക പുനരുൽപ്പാദനം

തിരുത്തുക

മൃഗങ്ങൾ

തിരുത്തുക

സസ്യങ്ങൾ

തിരുത്തുക

ലിംഗനിർണ്ണയം

തിരുത്തുക

ജനിതകരീതി

തിരുത്തുക

ജനിതകമല്ലാത്ത രീതി

തിരുത്തുക

ആൺ-പെൺ-ട്രാൻസ്ജെൻഡർ ലിംഗഭേദം

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. sex. CollinsDictionary.com. Collins English Dictionary - Complete & Unabridged 11th Edition. Retrieved December 03, 2012.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • ആർൺക്വിസ്റ്റ്, ജി. & റോവ്, എൽ. (2005) സെക്ഷ്വൽ കോൺഫ്ലിക്റ്റ്. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി പ്രസ്സ്, പ്രിൻസ്റ്റൺ. ISBN 0-691-12217-2
  • ആൽബർട്ട്സ് ബി, ജോൺസൺ എ, ലൂയിസ് ജെ, റാഫ് എം, റോബർട്ട്സ് കെ., വാൾട്ടർ പി. (2002). മോളിക്യൂളാർ ബയോളജി ഓഫ് ദി സെൽ (4th ed.). ന്യൂ യോർക്ക്: ഗാർലാന്റ് സയൻസ്. ISBN 0-8153-3218-1.{{cite book}}: CS1 maint: multiple names: authors list (link)
  • ജിൽബർട്ട് എസ്.എഫ്. (2000). ഡെവലപ്പ്മെന്റൽ ബയോളജി (6th ed.). സൈനൗർ അസ്സോസിയേറ്റ്സ്, ഇൻക്. ISBN 0-87893-243-7.
  • മേയ്നാർഡ്-സ്മിത്ത്, ജെ. ദി എവല്യൂഷൻ ഓഫ് സെക്സ്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്, 1978.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലിംഗഭേദം&oldid=3999046" എന്ന താളിൽനിന്ന് ശേഖരിച്ചത്