സംവാദം:രാഷ്ട്രം
Latest comment: 11 വർഷം മുമ്പ് by Adv.tksujith
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « State (polity) » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
എല്ലാ വിജ്ഞാനകോശങ്ങളിലും അത്യാവശ്യം വേണ്ട ലേഖനങ്ങളുടെ പട്ടികയിൽ മലയാളത്തിൽ ഇല്ലാതിരുന്ന ഒരെണ്ണമാണിത്. പൂർത്തിയാക്കാൻ സഹായിക്കാൻ അഭ്യർത്ഥിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 17:33, 9 ജനുവരി 2013 (UTC)
രാഷ്ട്രം എന്നതല്ലേ കൂടുതൽ നല്ലത്? ബിനു (സംവാദം) 11:02, 10 ജനുവരി 2013 (UTC)
അതെ. അതാണ് കൂടുതൽ മെച്ചമെന്ന് തോന്നുന്നു. എന്താണ് പൊതു അഭിപ്രായം? --അജയ് ബാലചന്ദ്രൻ (സംവാദം) 11:42, 10 ജനുവരി 2013 (UTC)
- *പരമാധികാര രാഷ്ട്രം: Sovereign state
- രാഷ്ട്രം:state
- രാജ്യം:Country എന്നിങ്ങനെ ഉപയോഗിക്കാമോ?--ഷാജി (സംവാദം) 18:31, 10 ജനുവരി 2013 (UTC)
.+ nation:ദേശം--തച്ചന്റെ മകൻ (സംവാദം) 18:42, 10 ജനുവരി 2013 (UTC)
- രാഷ്ട്രമീമാംസയിൽ സ്റ്റേറ്റിനെ രാഷ്ട്രം എന്നാണ് പറയാറ്. തലക്കെട്ട് അതാക്കിമാറ്റാം. --Adv.tksujith (സംവാദം) 19:04, 10 ജനുവരി 2013 (UTC)