സംവാദം:മൈലീറ്റസിലെ ഹെക്കത്തേയ്സ്
Latest comment: 11 വർഷം മുമ്പ് by Raghith in topic തലക്കെട്ട്
തലക്കെട്ട്
തിരുത്തുകമൈലെറ്റെസിലെ ഹെക്കാത്തേയ്സ് എന്നാക്കിക്കൂടെ? നാല് en:Hecataeus ഉണ്ട്.-- Raghith (സംവാദം) 04:58, 1 ജൂലൈ 2013 (UTC)
- ഹെകടിയസ് എന്നു മാത്രമാണ് വായിച്ച പുസ്തകത്തിലുള്ളത്. ഉച്ചാരണം നോക്കി ഇങ്ങനെയാക്കിയതാണ്. പേര് മുകളിൽപ്പറഞ്ഞമാതിരിയാക്കുന്നതിൽ വിരോധമില്ല. --Harshanh (സംവാദം) 15:49, 1 ജൂലൈ 2013 (UTC)
- കുറച്ചുകൂടി അടുത്തുനിൽക്കുന്ന ഉച്ചാരണം ചേർത്ത് തലക്കെട്ട് മാറ്റിയിട്ടുണ്ട്. ഇനിയും വ്യത്യാസം വരുത്തണോ എന്ന് ഇവിടെ കേട്ട് നോക്കുക. --Adv.tksujith (സംവാദം) 06:00, 2 ജൂലൈ 2013 (UTC)