മൈലീറ്റസിലെ ഹെക്കത്തേയ്സ്

ഒരു പുരാതന ഗ്രീക്ക് ചരിത്രകാരനാണ് ഹെക്കാത്തേയ്സ്. (Hecataeus of Miletus) (ഏകദേശ ജീവിതകാലം ബി.സി. 550 - 476[1]). ഭൂമിയിലെ കരപ്രദേശങ്ങൾക്കു ചുറ്റും കടലാണ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ഹെക്കാത്തേയ്സ് ആണ്. ടോളമിയും മറ്റും ഈ ആശയത്തെ തള്ളിക്കളഞ്ഞിരുന്നു.[2]

ഹെക്കാത്തേയ്സ് വിഭാവനം ചെയ്ത ഭൂപടം
  1. Livius: Hecataeus of Miletus Jona Lendering
  2. പ്രഭ ആർ. ചാറ്റർജി (2012). "മുഖമൊഴി - ഇ.ജി. റവൻസ്റ്റീൻ". വാസ്കോ ഡ ഗാമയുടെ യാത്ര - ഡയറിക്കുറിപ്പുകൾ - ഇ.ജി. റവൻസ്റ്റീൻ. ISBN 978812620810404. {{cite book}}: |access-date= requires |url= (help); Check |isbn= value: length (help); Check date values in: |accessdate= (help)