സംവാദം:മീര കുമാർ
Latest comment: 15 വർഷം മുമ്പ് by Sidharthan
മിരാ എന്ന് കാണുന്നുണ്ട്? --Challiovsky Talkies ♫♫ 06:30, 1 ജൂൺ 2009 (UTC)
ദലിത് വനിത എന്നാണോ ദളിത് വനിത എന്നാണോ ശരിയായ വാക്ക്?--suneesh 06:56, 3 ജൂൺ 2009 (UTC)
- ദളിതൻ എന്നല്ലേ മലയാളത്തിൽ പൊതുവേ ഉപയോഗിക്കുന്നത്.. ദളിതവനിത എന്ന് ഉപയോഗിക്കാം..--Vssun 08:00, 3 ജൂൺ 2009 (UTC)
ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ ആദ്യത്തെ വനിതാ സ്പീക്കറാണ് ഇവർ. ഈ പദവിയിലെത്തുന്ന ആദ്യ ദലിത് വനിതയും ഇവർ തന്നെ. tautology? --റസിമാൻ ടി വി 14:06, 4 ജൂൺ 2009 (UTC)
ശരിയാക്കിയിട്ടുണ്ട്.--സിദ്ധാർത്ഥൻ 09:06, 11 ജൂൺ 2009 (UTC)