സംവാദം:മടുക്ക ഗ്രാമം
Latest comment: 9 ദിവസം മുമ്പ് by Malikaveedu
ഈ ലേഖനം 2024 -ലെ എന്റെ ഗ്രാമം തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
പ്രിയ മാളികവീട്, മടുക്ക ഗ്രാമം എന്ന് തലക്കെട്ട് ആവശ്യമുണ്ടോ? മടുക്ക എന്ന് മാത്രം മതിയാവില്ലേ?--Vijayan Rajapuram {വിജയൻ രാജപുരം} ✉ 14:10, 8 ഡിസംബർ 2024 (UTC)
- പ്രിയ വിജയൻ രാജപുരം മാഷ്, മടുക്ക എന്ന തലക്കെട്ടിനൊപ്പം സത്യത്തിൽ ഗ്രാമം എന്നത് ആവശ്യമില്ല, മടുക്ക എന്ന തലക്കെട്ടിൽ ഒരു വൃക്ഷത്തെക്കുറിച്ചുള്ള താൾ ദയവായി ശ്രദ്ധിക്കുമല്ലോ. രണ്ടു താളുകളും ശ്രദ്ധിച്ചശേഷം താങ്കളുടെ യുക്തം പോലെ തലക്കെട്ട് അഡ്ജസ്റ്റ് ചെയ്യുമെന്ന് കരുതുന്നു. സസ്നേഹം Malikaveedu (സംവാദം) 15:18, 8 ഡിസംബർ 2024 (UTC)
@Vijayanrajapuram:, മടുക്ക എന്ന താളിന്റെ തലക്കെട്ട് മൊട്ടൽ എന്നാക്കി മാറ്റുന്നതിനോട് എന്താണ് അഭിപ്രായം? Malikaveedu (സംവാദം) 05:52, 9 ഡിസംബർ 2024 (UTC)