മൊട്ടൽ എന്നും അറിയപ്പെടുന്ന മടുക്ക പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ വൃക്ഷമാണ്. (ശാസ്ത്രീയനാമം: Xanthophyllum arnottianum).8 മീറ്ററോളം ഉയരം വയ്ക്കും.[1] കേരളത്തിൽ എല്ലായിടത്തും കാണാറുണ്ട്.[2]

മടുക്ക
മടുക്കയുടെ കായ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
X. arnottianum
Binomial name
Xanthophyllum arnottianum
Wight
Synonyms
  • Xanthophyllum flavescens Roxb.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-04-23.
  2. http://indiabiodiversity.org/species/show/20110

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=മടുക്ക&oldid=3929758" എന്ന താളിൽനിന്ന് ശേഖരിച്ചത്