സംവാദം:മഞ്ഞക്കൂവ
Latest comment: 11 വർഷം മുമ്പ് by Vinayaraj in topic ശാസ്ത്രീയനാമം
സസ്യജാതികളുടെ ശാസ്ത്രീയവർഗീകരണം, കിഴങ്ങ് എന്നൊരു വർഗത്തെ അംഗീകരിക്കുന്നുണ്ടോ?Georgekutty 10:13, 10 ഏപ്രിൽ 2008 (UTC)
കൂവ - കൂവളം
തിരുത്തുകആംഗലേയ വിക്കിപ്പീഡിയയിൽ arrowroot [1] എന്ന താളിൽനിന്നും മലയാളം വിക്കിയിലേക്ക് ലിങ്ക് ചെയ്തിരിക്കുന്നത് യഥാർത്ഥത്തിൽ ആരോറൂട്ട് അഥവാ കൂവ എന്ന താളല്ല. പകരം കൂവളം എന്ന താളിലേക്കുള്ള ലിങ്കാണു നൽകിയിരിക്കുന്നത്. ഇത് തെറ്റിദ്ധാരണയുളവാക്കുന്നുണ്ട്. ശ്രദ്ധിക്കുമല്ലോ? -ജിതിൻ- 21:13, 6 ഏപ്രിൽ 2010 (UTC)
- ചെയ്തു --ജുനൈദ് | Junaid (സംവാദം) 02:18, 7 ഏപ്രിൽ 2010 (UTC)
ബിസ്കറ്റ്
തിരുത്തുകഏതു ബിസ്കറ്റിലാണ് കൂവപ്പൊടി ചേർക്കുന്നത്? അരാറൂട്ട് എന്നത് ഒരു ബ്രാൻഡ് നെയിം അല്ലെ? BlueMango ☪ 08:51, 13 ഒക്ടോബർ 2011 (UTC)
ശാസ്ത്രീയനാമം
തിരുത്തുകഈ മാറ്റം ശരിയാണോ?--റോജി പാലാ (സംവാദം) 08:42, 8 ജനുവരി 2013 (UTC)
കൂവ ഇഞ്ചിവർഗ്ഗത്തിലെ Curcuma angustifolia [1] തന്നെയാണെന്ന് കരുതുന്നു. --Vinayaraj (സംവാദം) 13:33, 8 ജനുവരി 2013 (UTC)