സംവാദം:മലയാളീഗ്രഫി

(സംവാദം:മഗ്ര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 11 വർഷം മുമ്പ് by Bipinkdas

ശ്രദ്ധേയത അല്ല.. നീക്കം ചെയ്യുകയാണ് വേണ്ടത്...--സുഗീഷ് (സംവാദം) 07:38, 20 ജൂലൈ 2013 (UTC)Reply
ഒന്നിലധികം സ്ഥലങ്ങളിൽ ഇതിനേക്കുറിച്ച് പരാമർശം വന്നാൽ ഇത് നിലനിൽക്കും സുഗീഷേ!!! അതുണ്ടു താനും. അതാണ് മലയാളം വിക്കിപീഡിയയിലെ ശ്രദ്ധേയത. ശ്രദ്ധേയത എന്ന് ഉച്ചരിക്കാൻ പോലും ഭയക്കണം. വേണമെങ്കിൽ ഒന്നു ഞെട്ടിക്കോളൂ--റോജി പാലാ (സംവാദം) 07:52, 20 ജൂലൈ 2013 (UTC)Reply
ഞെട്ടി... :( --സുഗീഷ് (സംവാദം) 07:59, 20 ജൂലൈ 2013 (UTC)Reply
ദി ഹിന്ദുവിലേയും ടൈംസ് ഓഫ് ഇന്ത്യയിലും മലയാളം പോർട്ടലിലും<!> വന്ന വാർത്തകളുടെ ലിങ്കുകൾ കൂടി ചേർത്തിട്ടുണ്ട്. ശ്രദ്ധേയതയെക്കുറിച്ച് നിഷ്പക്ഷാഭിപ്രായം. (ഫേസ്ബുക്കിൽ മഗ്ര കുറേ വൈറൽ ആയി തന്നെ ഞാൻ റീഷറിയിട്ടുണ്ട് :പി)--മനോജ്‌ .കെ (സംവാദം) 08:53, 20 ജൂലൈ 2013 (UTC)Reply
ഫേസ്ബുക്കിൽ ഇതിലും കൂടുതൽ ഷെയറിയ വാർത്തകളുണ്ട് ബിപിൻ (സംവാദം) 09:23, 20 ജൂലൈ 2013 (UTC)Reply
ഇത് റീഷെയർ ചെയ്തതിനെപ്പറ്റിയുള്ള വാർത്തയല്ലല്ലോ. എന്റെ കമന്റ് ആണെങ്കിൽ ഞാൻ ഷെയർ ചെയ്തിട്ടുള്ള കാര്യമാണ് പറഞ്ഞത്. :) ന്യൂട്രൽ ആയി നിന്ന് ചിന്തിയ്ക്കുമ്പോൾ ഇതിന് ശ്രദ്ധേയതയുണ്ട് എന്ന് തന്നെയാണ് തോന്നുന്നത്.--മനോജ്‌ .കെ (സംവാദം) 09:41, 20 ജൂലൈ 2013 (UTC)Reply

ശ്രദ്ധേയതയുണ്ട് എന്നുതന്നെയാണ് എന്റെയും അഭിപ്രായം. --അജയ് ബാലചന്ദ്രൻ (സംവാദം) 09:57, 20 ജൂലൈ 2013 (UTC)Reply

വളരെ നല്ലത്. .സ്വാതന്ത്ര്യസമരസേനാനി സി.കൃഷ്ണൻനായരെക്കുറിച്ചുള്ള ലേഖനം ഒഴിവാക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. അത്രത്തോളം ശ്രദ്ധേയത എന്തായാലും ഇതിനില്ല. ഇത് നിലനിർത്തുകയാണെങ്കിൽ, മറ്റേ ലേഖനവും നിലനിർത്തേണ്ടതാണ്. ബിപിൻ (സംവാദം) 10:27, 20 ജൂലൈ 2013 (UTC)Reply
ഇവിടെ ചർച്ച ഈ ലേഖനത്തിന് ശ്രദ്ധേയത ഉണ്ടോ ഇല്ലേ എന്നുള്ളതാണ്. മറ്റുള്ള ലേഖന ചർച്ച ഇവിടേക്ക് കൊണ്ടു വരേണ്ടതില്ല. വിക്കിമാനദണ്ഡപ്രകാരമുള്ള ശ്രദ്ധേയത ഈ ലേഖനത്തിന് എമ്പാടുമുണ്ട്--സുഹൈറലി 11:38, 22 ജൂലൈ 2013 (UTC)Reply
ക്ഷമിക്കൂ, സുഹൈർ. ഒരബദ്ധം പറ്റിയതാണ്. ബിപിൻ (സംവാദം) 08:46, 26 ജൂലൈ 2013 (UTC)Reply
വിക്കിയിൽ ഒരു ലേഖനമായി വരത്തക്കവണ്ണമുള്ള ശ്രദ്ധേയതയില്ലെന്നാണു അഭിപ്രായം. --അഖിലൻ 11:32, 23 ജൂലൈ 2013 (UTC)Reply

മായ്ക്കൽ ഫലകം നീക്കം ചെയ്യുന്നു

തിരുത്തുക

ഈ ചർച്ചയുടെ അടിസ്ഥാനത്തിൽ ലേഖനം നിലനിർത്തേണ്ടത് ആവശ്യമാണെന്നു കരുതുന്നു. അതുകൊണ്ട് ഞാൻ സ്ഥാപിച്ച മായ്ക്കൽ ഫലകം നീക്കം ചെയ്യുന്നു. ബിപിൻ (സംവാദം) 07:42, 26 ജൂലൈ 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മലയാളീഗ്രഫി&oldid=2297536" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മലയാളീഗ്രഫി" താളിലേക്ക് മടങ്ങുക.