സംവാദം:ഭരതമുനി
Latest comment: 8 വർഷം മുമ്പ് by Ovmanjusha
അരിസ്റ്റോട്ടീലിന്റെ കാലം ബി.സി.ഇ.384-322 ആണല്ലൊ. അപ്പോൾ അരിസ്റ്റോട്ടിലിന്റെ കാവ്യസങ്കൽപ്പങ്ങൾക്ക് ഭരതമുനിയുടേതുമായി സാമ്യമുണ്ട് എന്നല്ലേ എഴുതേണ്ടത്?--Chandrapaadam (സംവാദം) 09:50, 21 സെപ്റ്റംബർ 2015 (UTC)
- ആവശ്യ,ഉള്ള തിരുത്തലുകൾ വരുത്താവുന്നതാണല്ലോ. Manjusha | മഞ്ജുഷ (സംവാദം) 05:45, 29 ഫെബ്രുവരി 2016 (UTC)