ഭരതമുനി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
നാട്യശാസ്ത്രത്തിന്റെ കർത്താവായ ഭരതമുനി രംഗകലയ്ക്ക് ആദ്യമായി ലക്ഷണഗ്രന്ഥമെഴുതിയ ഭാരതീയനാണ്.ഇന്ത്യൻ അഭിനയകലകളുടെ പിതാവായി ഭരതമുനി അറിയപ്പെടുന്ന ഇദ്ദേഹം 1400-1200 ബി.സി കാലഘട്ടത്തിനിടയ്ക്ക് [അവലംബം ആവശ്യമാണ്]ജീവിച്ചതായി കരുതപ്പെടുന്നു. നാട്യ-നടന വിദ്യകളെ കുറിച്ച് പരാമർശിക്കുന്ന നാട്യശാസ്ത്രത്തിൽ പ്രതിപാദിച്ചിരിക്കുന്ന പല കാര്യങ്ങളും അരിസ്റ്റോട്ടിലിന്റെ കാവ്യശാസ്ത്രവുമായി സാമ്യം പുലർത്തുന്നു[അവലംബം ആവശ്യമാണ്].