സംവാദം:പ്ലാവ്
Latest comment: 11 വർഷം മുമ്പ് by Drajay1976 in topic ചക്ക എന്ന ലേഖനം പ്ലാവിലേക്ക് ലയിപ്പിക്കുന്നതു സംബന്ധിച്ച്
ടക്സേ!! ചക്ക എന്ന ലേഖനം എന്തു ചെയ്യും?? -- ജിഗേഷ് ►സന്ദേശങ്ങൾ 16:10, 2 ജൂൺ 2007 (UTC)
അത് പ്രശ്നമാണ് ജിഗേഷേ... മറ്റവൻ(w:jack (tree)) മാങ്ങ പോലെ ഒരു സാധനമാ... ആംഗലേയവിക്കിയിൽ ചക്കയും പ്ലാവും ഒറ്റ ലേഖനമാണ്. എന്തായാലും ഇൻഫോബോക്സ് പ്ലാവിന്റേതു തന്നെയാണ്--ടക്സ് എന്ന പെന്‌ഗ്വിൻ 16:13, 2 ജൂൺ 2007 (UTC)
- പ്ലാവും ചക്കയും മേർജ് ചെയ്യേണ്ടേ--Arayilpdas 16:59, 17 ഡിസംബർ 2007 (UTC)
ചക്ക എന്ന ലേഖനം പ്ലാവിലേക്ക് ലയിപ്പിക്കുന്നതു സംബന്ധിച്ച്
തിരുത്തുകരണ്ടും ഒന്നാക്കണം --Vinayaraj (സംവാദം) 03:02, 28 ഏപ്രിൽ 2013 (UTC)
- രണ്ട് ലേഖനങ്ങൾക്കും സ്വതന്ത്രമായ നിലനില്പുണ്ട്. ഒന്നിന് പഴം എന്ന രീതിയിലും മറ്റേതിന് മരം എന്ന രീതിയിലും. ആ രീതിയിൽ ആവശ്യമായ തിരുത്തുകൾ വരുത്തി രണ്ട് ലേഖനങ്ങളായിത്തന്നെ നിലനിർത്തുക.--സിദ്ധാർത്ഥൻ (സംവാദം) 03:21, 28 ഏപ്രിൽ 2013 (UTC)
തെങ്ങ്-തേങ്ങ, മാവ്-മാങ്ങ, പ്ലാവ്-ചക്ക എന്നിവയെല്ലാം വെവ്വേറേ ലേഖനങ്ങളായി നിലനിർത്തുന്നതിലും മെച്ചം ഒന്നാക്കുന്നതാണ് വിവരം തേടിപ്പോകുന്നവർക്ക് നല്ലതെന്ന് എനിക്ക് തോന്നുന്നു. --Vinayaraj (സംവാദം) 04:42, 28 ഏപ്രിൽ 2013 (UTC)
- അത് ശരിയല്ല. രണ്ടിനും രണ്ടർത്ഥത്തിൽ വിശദമായ സാധ്യതകളുണ്ട്. ഉദാഹരണമായി മാവ്, മാങ്ങ എന്നീ താളുകൾ നോക്കൂ.--സിദ്ധാർത്ഥൻ (സംവാദം) 05:05, 28 ഏപ്രിൽ 2013 (UTC)
- ലേഖനങ്ങൾ സ്വതന്ത്രമായി വികസിച്ചിട്ടുണ്ട്. ലയനനിർദ്ദേശം നീക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:34, 29 ഏപ്രിൽ 2013 (UTC)