സംവാദം:പോസിഡോണിയ
Latest comment: 11 വർഷം മുമ്പ് by Drajay1976 in topic ലയനം
ലയനം
തിരുത്തുകകടൽ പുല്ലു് എന്ന ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്ന സസ്യവിഭാഗത്തിന്റെ ഉപവിഭാഗം മാത്രമാണു്കടൽപ്പുല്ല് എന്ന ലേഖനത്തിൽ ഉള്ളതു്. വ്യത്യസ്തവും ഉചിതവുമായ തലക്കെട്ടുകൾ നൽകി വേറെ വേറെയായി തന്നെ നിലനിർത്തുകയാണു് വേണ്ടതു്. --ചിയാമി (സംവാദം) 07:03, 3 ഏപ്രിൽ 2013 (UTC)
- ഉചിതമായ തലക്കെട്ടിലേക്ക് ഈ താളോ (അതോ മറ്റേ താളോ) ധൈര്യമായി മാറ്റുക. --Vssun (സംവാദം) 07:34, 3 ഏപ്രിൽ 2013 (UTC)
- എന്നാൽ ഉപവിഭാഗം മാത്രമുള്ള ലേഖനം മറ്റുള്ളതിലേക്ക് ലയിപ്പിക്കാമല്ലോ, ഇല്ലെ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 10:15, 3 ഏപ്രിൽ 2013 (UTC)
- രണ്ടു് വ്യത്യസ്ത ലേഖനങ്ങൾക്കു് തന്നെ സാദ്ധ്യതയുണ്ടു്. ഇപ്പോൾ ഉള്ളടക്കം കുറവാണെങ്കിലും, പിന്നീടു് വികസിപ്പാക്കാവുന്നതാണു്. --ചിയാമി (സംവാദം) 05:07, 4 ഏപ്രിൽ 2013 (UTC)
- എന്നാൽ ഉപവിഭാഗം മാത്രമുള്ള ലേഖനം മറ്റുള്ളതിലേക്ക് ലയിപ്പിക്കാമല്ലോ, ഇല്ലെ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 10:15, 3 ഏപ്രിൽ 2013 (UTC)
തലക്കെട്ടുകൾ നിർദ്ദേശിക്കൂ. --Vssun (സംവാദം) 06:56, 4 ഏപ്രിൽ 2013 (UTC)
- വ്യക്തമായ തലക്കെട്ടുകൾ ഉണ്ടാകുന്നില്ലെങ്കിൽ ഇപ്പോൾ നാൾവഴി സഹിതം ലയിപ്പിച്ചശേഷം പിന്നീട് കാര്യമായ ഉള്ളടക്കമുണ്ടാകുമ്പോൾ വിഭജിക്കുന്നതാവും നല്ലത്. ഇപ്പോൾ രണ്ടുതാളുകളും തമ്മിൽ വ്യത്യാസമന്താണെന്ന് മനസ്സിലാകുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 09:45, 29 ഏപ്രിൽ 2013 (UTC)
- ഇതെപ്പറ്റി കാര്യമായി ഒന്നു അറിയാത്തതിനാൽ അഭിപ്രായമൊന്നുമില്ല. --Vinayaraj (സംവാദം) 13:28, 2 മേയ് 2013 (UTC)
- വ്യക്തമായ തലക്കെട്ടുകൾ ഉണ്ടാകുന്നില്ലെങ്കിൽ ഇപ്പോൾ നാൾവഴി സഹിതം ലയിപ്പിച്ചശേഷം പിന്നീട് കാര്യമായ ഉള്ളടക്കമുണ്ടാകുമ്പോൾ വിഭജിക്കുന്നതാവും നല്ലത്. ഇപ്പോൾ രണ്ടുതാളുകളും തമ്മിൽ വ്യത്യാസമന്താണെന്ന് മനസ്സിലാകുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 09:45, 29 ഏപ്രിൽ 2013 (UTC)
ഈ താളിന്റെ ഇംഗ്ലീഷ് ലിങ്കിന്റെ പേര് കൊടുത്തു. ലയനനിർദ്ദേശം ഒഴിവാക്കി. --അജയ് ബാലചന്ദ്രൻ (സംവാദം) 15:17, 2 മേയ് 2013 (UTC)