കടൽ വെള്ളത്തിലും ശുദ്ധജലത്തിലും വളരാൻ കഴിയുന്ന കടൽപ്പുല്ലുകളുടെ ഒരു ജനുസ്സാണ് പോസിഡോണിയ. ഈ ജനുസ്സിൽ പെട്ട രണ്ടു മുതൽ ഒൻപതുവരെ സ്പീഷീസ് "കടൽപ്പുല്ലുകളാണ്" ഉള്ളത്. ഇവ മെഡിറ്ററേനിയൻ കടലിലും ഓസ്ട്രേലിയയുടെ തെക്കൻ തീരത്തുമാണ് കാണപ്പെടുന്നത്.

Posidonia
Posidonia oceanica (L).jpg
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Posidoniaceae

Hutchinson
Genus:
Posidonia

Species

See text.

Posidonia range map.png
Posidonia distribution range

സാധാരണ പുല്ലിനങ്ങളേപ്പോലെ ഇവയും പൂക്കുകയും പരാഗണം നടത്തുകയും വിത്തുത്പാദിപ്പിക്കുകയും പ്രകാശസംശ്ലേഷണം നടത്തുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും സാധാരണ പുല്ലിനങ്ങളേപ്പോലെ ഇവയുടെ തണ്ടുകൾ ബലമുള്ളതല്ല. ഇവയ്ക്ക് വേരുപടലങ്ങൾകൂടാതെ ഭൂകാണ്ഡങ്ങളും ഇവയ്ക്കുണ്ട്. വസന്തകാലത്തിലോ ശൈത്യകാലത്തിലോ ആണ് സാധാരണയായും പൂക്കൾ ഉത്പാദിപ്പിക്കുന്നതെങ്കിലും പടർന്നു വളരുന്ന വേരുകളിൽ നിന്നുമാണ് പുതിയ സസ്യങ്ങൾ ഉണ്ടാകുന്നത് .

ഇതും കാണുകതിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

  Media related to Posidonia at Wikimedia Commons

  • "Posidonia K.D.Koenig nom. cons.". Australian Plant Name Index (APNI), IBIS database. Centre for Plant Biodiversity Research, Australian Government.
  • Posidoniaceae Archived 2010-12-13 at the Wayback Machine. in L. Watson and M. J. Dallwitz (1992 onwards) The families of flowering plants Archived 2007-01-03 at the Wayback Machine..
  • Flora Europaea: Posidonia
"https://ml.wikipedia.org/w/index.php?title=പോസിഡോണിയ&oldid=3834888" എന്ന താളിൽനിന്ന് ശേഖരിച്ചത്