സംവാദം:പോപ്പുലർ ഫിനാൻസ് തട്ടിപ്പ്
Latest comment: 4 വർഷം മുമ്പ് by Saul0fTarsus
ശ്രദ്ധേയതയുണ്ടോ?--റോജി പാലാ (സംവാദം) 05:43, 30 ഓഗസ്റ്റ് 2020 (UTC)
- രാജ്യത്ത് നടക്കുന്ന നിരവധി തട്ടിപ്പുകളിൽ ഒന്ന്. മായ്ക്കൽഫലകം ചേർക്കേണ്ടി വരുമെന്ന് കരുതുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 11:40, 30 ഓഗസ്റ്റ് 2020 (UTC)
രാജ്യത്ത് നടക്കുന്ന നിരവധി തട്ടിപ്പുകളിൽ ഒന്ന് തന്നെയാണ്. പക്ഷേ അത്യാവശ്യം പേരുള്ള ഒരു സ്ഥാപനം തന്നെ ഇത്രയും പണം തട്ടിക്കുക എന്നത് മേൽപ്പറഞ്ഞ "നിരവധി തട്ടിപ്പുകളിൽ" നിന്ന് വേറിട്ട് നിര്ത്തുന്നു എന്ന് തോന്നിയത് കൊണ്ടാണ് എഴുതിയത്. തർശീശിലെ ശൗൽ | ^ സംഭാഷണം ^ 14:28, 30 ഓഗസ്റ്റ് 2020 (UTC)
- ഒരു ലേഖനം ആരംഭിക്കുമ്പോൾത്തന്നെ അത്യാവശ്യം വേണ്ടുന്ന വിവരങ്ങളും അവലംബങ്ങളും ചേർത്തില്ലായെങ്കിൽ അവയിൽ ഫലകങ്ങൾ ചേർക്കപ്പെടും. വെറും പത്രവാർത്ത മാത്രമായി വിക്കിപീഡിയ ലേഖനങ്ങളെ കാണാനാവില്ലല്ലോ? ഇതൊരു വിജ്ഞാനകോശമായി നിലനിൽക്കണമെങ്കിൽ, അതിനുള്ള വിവരങ്ങൾ ചേർക്കപ്പെടേണ്ടതല്ലേ? --Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:01, 30 ഓഗസ്റ്റ് 2020 (UTC)
താങ്കൾ പറഞ്ഞത് ന്യായമായും ശെരിയാണ്. ഇത് ഞാൻ പൂർത്തിയാക്കുന്നതാണ്. കുറച്ചു തിരക്കിൽ ആയിപ്പോയി. തർശീശിലെ ശൗൽ | ^ സംഭാഷണം ^ 18:56, 30 ഓഗസ്റ്റ് 2020 (UTC)