2011 വരെ നടന്ന സംവാദം തിരുത്തുക

റിയാലിറ്റി ഷോയിൽ പങ്കെടുത്തു അതിന്റെ പേരിൽ പത്രത്തിൽ പേരു വന്നു എന്നത് കൊണ്ടു മാത്രം ശ്രദ്ധേയത കൈവന്നോ?--ഷിജു അലക്സ് (സംവാദം) 04:04, 9 ഡിസംബർ 2011 (UTC)Reply

ഇവിടുത്തെ രീതി നോക്കിയാൽ കുറച്ചു് നാൾ കഴിഞ്ഞ് കൈവരും. കാത്തിരിക്കുക--Roshan (സംവാദം) 04:26, 9 ഡിസംബർ 2011 (UTC)Reply

ശ്രദ്ധേയത ഉണ്ടെന്നു കരുതുന്നില്ല. മായ്ക്കുവാൻ നിർദ്ദേശിച്ചു. --അനൂപ് | Anoop (സംവാദം) 05:33, 9 ഡിസംബർ 2011 (UTC)Reply

2012-ൽ ലേഖനം പുനസൃഷ്ടിക്കപ്പെട്ട ശേഷം നടന്ന സംവാദം തിരുത്തുക

പ്രായം കുറഞ്ഞ ഗായിക എന്നതിനു അവലംബമായി ചേർത്തിരിക്കുന്ന സൈറ്റിൽ ആ വിവരമില്ലല്ലോ. ഇതിലും പ്രായം കുറഞ്ഞ ഗായികമാർ മലയാളത്തിലുണ്ടല്ലോ. --Anoopan (സംവാദം) 07:29, 10 ഏപ്രിൽ 2012 (UTC)Reply

മുൻപ് നീക്കം ചെയ്ത താൾ അല്ലെ? പെട്ടെന്ന് മായ്ക്കാവുന്നതാണ്.--KG (കിരൺ) 07:49, 10 ഏപ്രിൽ 2012 (UTC)Reply
പക്ഷെ ഇപ്പോൾ 5 സിനിമകളിൽ പാടിയിട്ടുണ്ടെന്ന് ലേഖനത്തിൽ കാണുന്നു. ചലച്ചിത്ര പിന്നണിഗായകരുടെ കാര്യത്തിൽ നമുക്ക് ശ്രദ്ധേയതാ നയം ഉണ്ടോ? --Anoopan (സംവാദം) 07:57, 10 ഏപ്രിൽ 2012 (UTC)Reply
വിക്കിപീഡിയ:ശ്രദ്ധേയത/വ്യക്തികൾ#Creative_professionals--KG (കിരൺ) 08:25, 10 ഏപ്രിൽ 2012 (UTC)Reply
ആദ്യലേഖനം മായ്ക്കുവാൻ കാരണം അന്ന് പാർവ്വതി ഒരൊറ്റ സിനിമയിൽ മാത്രം പാടിയത്കൊണ്ടാണ്. എന്നാൽ ഇന്ന് അങ്ങനെയല്ല അഞ്ചോളം സിനിമകളിൽ പാടിയിട്ടുള്ളതായി കാണിക്കുന്നുണ്ട്.--അഖില് അപ്രേം (സംവാദം) 08:52, 10 ഏപ്രിൽ 2012 (UTC)Reply
14 വയസ്സ് മാത്രം ഉള്ളതുകൊണ്ടാകാം ചിലപ്പോൾ പ്രായം കുറഞ്ഞ ഗായിക എന്ന് ചേർക്കാൻ കാരണം. ഇതിലും പ്രായം കുറഞ്ഞവർ ശ്രദ്ധേയരാണെങ്കിൽ വിക്കിയിൽ ചേർക്കുന്നത് അനിവാര്യമല്ലേ?-- അഖില് അപ്രേം (സംവാദം) 09:03, 10 ഏപ്രിൽ 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:പാർവ്വതി_സോമൻ&oldid=1429850" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പാർവ്വതി സോമൻ" താളിലേക്ക് മടങ്ങുക.