സംവാദം:പാട്യാല പെഗ്

Latest comment: 11 വർഷം മുമ്പ് by ബി. സ്വാമി

Well, I love it!! പക്ഷേ വിക്കിപ്പീഡിയയിൽ?ജോർജുകുട്ടി (സംവാദം) 23:16, 28 ഫെബ്രുവരി 2013 (UTC)Reply

പട്യാല പെഗിനെയും അതിന്റെ വലിപ്പത്തെയും പറ്റി അവലംബങ്ങളുടെ അടിസ്ഥാനത്തിൽ ശ്രദ്ധേയതയുണ്ട് എന്നാണ് എന്റെ തോന്നൽ. ഗ്രെഗ് പെഗിനെപ്പറ്റിയും പഞ്ചാബിലെ കുട്ടികൾ അതെപ്പറ്റി പറയുന്നതുസംബന്ധിച്ചും ഒരു അവലംബവുമില്ല. സഖാവി യോഗിവര്യൻ എന്നും മറ്റുമുള്ള പ്രസ്താവനയും വിക്കിപീഡിയയ്ക്ക് ചേർന്നതല്ല. --അജയ് ബാലചന്ദ്രൻ സംവാദം 04:05, 1 മാർച്ച് 2013 (UTC)Reply
രണ്ടാം ഖണ്ഡിക നീക്കി -- റസിമാൻ ടി വി 06:26, 1 മാർച്ച് 2013 (UTC)Reply

നീക്കിയതും നിലനിൽക്കുന്നതും എല്ലാം ദാ ഇവിടെ നിന്നുള്ള കോപ്പിയാണെന്നു കാണുന്നു.ജോർജുകുട്ടി (സംവാദം) 07:31, 2 മാർച്ച് 2013 (UTC)Reply

ഇതാണ് ഒറിജിനൽ അതാണ് കോപ്പി. ആ പേജിൽ ഉള്ളത് ഇവിടെനിന്ന് കോപ്പി ചെയ്തതാണ്. സഖഫികൾക്കും കർശനമായ പകർപ്പവകാശ നിയമങ്ങളുണ്ട്, അതിനാൽ അത് എഴുതിയ ആളെ ശാസിക്കുകയും. അത് മാറ്റി എഴുതിപ്പിക്കയും ചെയ്തു. --ബി. സ്വാമി (സംവാദം) 02:09, 16 മാർച്ച് 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:പാട്യാല_പെഗ്&oldid=4025448" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പാട്യാല പെഗ്" താളിലേക്ക് മടങ്ങുക.