സംവാദം:പത്തനാപുരം താലൂക്ക്
Latest comment: 12 വർഷം മുമ്പ് by Kjbinukj
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് പത്തനാപുരം താലൂക്ക് എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
ഗ്രാമസേവകൻ എന്നത് വില്ലേജ് ഓഫീസർ അല്ല.. വില്ലേജ് എക്റ്റെൻഷൻ ഓഫീസർമാരെയാണ്. ഇവരാകട്ടെ തഹസീൽദാറുടെ കീഴിലുമല്ല.. ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസറുടെ കീഴിലുമാണ്--Vssun 09:00, 6 ഏപ്രിൽ 2007 (UTC)
- അങ്ങനെയെങ്കിൽ തിരുത്തിക്കോളൂ..--സുഗീഷ് (സംവാദം) 20:04, 17 ഒക്ടോബർ 2012 (UTC)
നിലവിലെ ഗ്രാമത്തിന്റെ നിർവചനവുമായി റെവന്യൂ വില്ലേജ് ഒത്തുപോകുന്നില്ല. അതുകൊണ്ട് റെവന്യൂ വില്ലേജ് എന്നാക്കി. വില്ലേജ് ഓഫീസറുടെ കാര്യം പ്രത്യേകം പരാമർശിക്കേണ്ടതില്ലെന്നു കുരുതുന്നതിലാൽ ഒഴിവാക്കി. --Vssun (സംവാദം) 02:23, 18 ഒക്ടോബർ 2012 (UTC)
തഹസിൽദാറാണ് താലൂക്കിന്റെ മേൽനോട്ടം നിർവ്വഹിക്കുന്നത്- തഹസിൽദാർ മേൽനോട്ടം വഹിക്കുകയാണോ.
ഭരണനിർവഹണമല്ലേ അദ്ദേഹത്തിന്റെ പണി? ഭരണച്ചുമതലയുള്ള ആളായി അദ്ദേഹത്തെ കണ്ടാലും അസ്തു ബിനു (സംവാദം) 06:51, 18 ഒക്ടോബർ 2012 (UTC)