ലേ ഔട്ട് കുളമായി.. ആരെങ്കിലും ഒന്നു നോക്കണേ. — ഈ തിരുത്തൽ നടത്തിയത് Arayilpdas (സംവാദംസംഭാവനകൾ)

നെല്ലും അരിയുമായുള്ള മെർജിങ്ങിനെ എതിർക്കുന്നു. നെല്ല് എന്നത് ഒരു ഔഷധമാണ്‌. അതിനു നിരവധി ഔഷധ ഗുണങ്ങളുമുണ്ട്. അരി പരി പൂർണ്ണമായൗം ഒരു ആഹാരമാണ്‌. രണ്ടു വ്യത്യസ്ത ലേഖനങ്ങളാക്കി നില നിർത്തണം എന്നണ്‌ എന്റെ എളിയ അഭിപ്രായം. --ശ്രീകല 07:04, 5 ജൂൺ 2008 (UTC)Reply

രണ്ടു ലേഖനങ്ങളും രണ്ടായി തന്നെ മതി. മെർജിംഗ് വേണ്ട..--സുഗീഷ് 07:56, 5 ജൂൺ 2008 (UTC)Reply

 മെർജ് ഫലകം നീക്കുന്നു. --Vssun 10:29, 29 ഒക്ടോബർ 2008 (UTC)Reply

"അരി പോക്കേ' യാണോ അതോ 'പോക്കേ' യാണോ കുടുംബനാമം --Chandrapaadam 09:23, 7 മാർച്ച് 2009 (UTC)Reply

ഇന്റർവിക്കി പ്രശ്നം

തിരുത്തുക

ഇതിന്റെ ഇന്റർവിക്കി പ്രശ്നമായി തോന്നുന്നു. ഇത് ആദ്യം ഡൂപ്ലികേറ്റ് ആയിരുന്നു. ശരിയാക്കിയിടും ബാക്കി വിക്കികളിൽ ചിലതിൽ പിന്നെയും ഡൂപ്ലീകേറ്റ് ഉണ്ട്. --Rameshng:::Buzz me :) 04:25, 30 ഓഗസ്റ്റ് 2009 (UTC)Reply

ഞാറ് ലയിപ്പിക്കുന്നത്

തിരുത്തുക

അനുകൂലിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 16:15, 24 ഫെബ്രുവരി 2014 (UTC)Reply

നെല്ല്, അരി

തിരുത്തുക

എന്തെല്ലാമാണ് നെല്ലിൽ വേണ്ടത്? എന്തെല്ലാമാണ് അരിയിൽ വേണ്ടത്? ആകെ അങ്ങോട്ടുമിങ്ങോട്ടും കിടക്കുന്നു.--Vinayaraj (സംവാദം) 05:18, 17 ഫെബ്രുവരി 2016 (UTC)Reply

പാലക്കാട് നെന്മാറയിലെ ഒരു നെൽവയൽ (ചിത്രം)

തിരുത്തുക

ഈ താളിലെ പാലക്കാട് നെന്മാറയിലെ ഒരു നെൽവയൽ എന്നപേരിൽ കൊടുത്തിരിക്കുന്ന ചിത്രം യഥാർത്ഥത്തിൽ ആ സ്ഥലം തന്നെയാണെന്നതിന് എന്താണ് തെളിവ്?Shagil Kannur (സംവാദം) 06:08, 30 ഏപ്രിൽ 2018 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:നെല്ല്&oldid=2797234" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നെല്ല്" താളിലേക്ക് മടങ്ങുക.