സംവാദം:നീലിയാർ കോട്ടം

സംവാദം ചേർക്കുക
There are no discussions on this page.

/കുലാല സമുദായത്തിൽപ്പെട്ട ചെറിയ വീട് കുടുംബക്കാരാണ് ഇപ്പോൾ കാവിന്റെ മേൽനോട്ടം നടത്തിവരുന്നത്/ ഇത് അവലംബത്തിൽ ഉള്ളതാണ്. എന്നാൽ ഇക്കൂട്ടർ കുലാല സമുദായക്കാരാണോ?--Deepa Chandran2014 (സംവാദം) 07:14, 29 ഏപ്രിൽ 2018 (UTC)

പാറമുള്ള് ഫാമിലി കാരിയോഫില്ലേസീയാണോ, അക്കാന്തേസീയാണോ...ഏതാണ് ശരി? പാറമുള്ള്, അക്കരംകൊല്ലി എന്നിവ ഒന്നുതന്നെയല്ലേ.--Meenakshi nandhini (സംവാദം) 14:26, 15 നവംബർ 2018 (UTC)

തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി. Polycarpaea corymbosa യുടെ കണ്ണിക്ക് പകരം Lepidagathis keralensis ന്റെ കണ്ണി ചേർത്തതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയത്. തിരുത്തിയിട്ടുണ്ട്. FarEnd2018 (സംവാദം) 05:50, 16 നവംബർ 2018 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:നീലിയാർ_കോട്ടം&oldid=2906094" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നീലിയാർ കോട്ടം" താളിലേക്ക് മടങ്ങുക.