പാറമുള്ള്
മാടായിപ്പാറയിൽ നിന്നും ഗവേഷകർ കണ്ടെത്തിയ ഒരിനം സസ്യമാണ് പാറമുള്ള്.[1][2][3] വടക്കൻ കേരളത്തിലെ ചെങ്കൽ പാറകളിലാണ് ഈ സസ്യം സാധാരണയായി കാണപ്പെടുന്നത്.(ശാസ്ത്രീയനാമം: Lepidagathis keralensis). നീലനീലി (Blue pansy), പാറപ്പരപ്പൻ (Spotted small flat) എന്നീ ശലഭ-ലാർവകളുടെയും ഭക്ഷണസസ്യമാണ് ഇത്.
പാറമുള്ള് | |
---|---|
പാറമുള്ളിന്റെ ഇലയും പൂവും, മാടായിപ്പാറയിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | L keralensis
|
Binomial name | |
Lepidagathis keralensis Madhu. & Singh
|
ചിത്രശാല
തിരുത്തുക-
പാറമുള്ളിൽ മുട്ടയിടുന്ന പാറപരപ്പൻ (Spotted small flat)
അവലംബം
തിരുത്തുക- ↑ P. V., Madhusoodanan; N. P., Singh (1992). "A New Species of Lepidagathis (Acanthaceae) from South India". Kew Bulletin. 47(2): 301–303 – via Jstor.
- ↑ "Lepidagathis keralensis". keralaplants.in. Retrieved 2018-03-02.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Lepidagathis keralensis P.V. Madhusoodanan & N.P. Singh". India Biodiversity Portal. Retrieved 2018-03-02.
Wikimedia Commons has media related to Lepidagathis keralensis.