സംവാദം:നല്ല ശമരിയാക്കാരന്റെ ഉപമ

(സംവാദം:നല്ല ശമരിയാക്കാരൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 11 വർഷം മുമ്പ് by Jacob.jose in topic അവലംബം

തലക്കെട്ട് 'നല്ല ശമരിയാക്കാരന്റെ ഉപമ' എന്നാക്കുന്നതല്ലേ നല്ലത്? ഇതു പോലെയുള്ള താളുകളുമായി ഒരു uniformity വരുമല്ലോ.. ---ജോൺ സി. (സംവാദം) 07:15, 2 ഡിസംബർ 2012 (UTC)Reply

^ +1 --Jairodz (സംവാദം) 07:17, 2 ഡിസംബർ 2012 (UTC)Reply

പേരു മാറ്റിയിരിക്കുന്നു.ജോർജുകുട്ടി (സംവാദം) 07:44, 2 ഡിസംബർ 2012 (UTC)Reply

അവലംബം തിരുത്തുക

ദയവുചെയ്ത്, ബഹുഭഷാ വിക്കിപീഡിയ ലേഖനങ്ങൾ അവലംബം ആക്കാതെ ഉറവിടം അവലംബിക്കുക. --എഴുത്തുകാരി സംവാദം 08:26, 2 ഡിസംബർ 2012 (UTC)Reply

വ്യക്തമാക്കാമോ?--റോജി പാലാ (സംവാദം) 08:43, 2 ഡിസംബർ 2012 (UTC)Reply
അതെ മനസ്സിലായില്ലല്ലോ.. "ലൂക്കാ എഴുതിയ സുവിശേഷം അദ്ധ്യായം 10 വാക്യങ്ങൾ 25-37" എന്നതാണ് അവലംബം. അതിൽ ലൂക്കാ എഴുതിയ സുവിശേഷം എന്ന താളിലേയ്ക്കു കണ്ണി കൂടി കൊടുത്തത് നല്ലതല്ലേ? --ജേക്കബ് (സംവാദം) 08:43, 2 ഡിസംബർ 2012 (UTC)Reply
"നല്ല ശമരിയാക്കാരന്റെ ഉപമ" താളിലേക്ക് മടങ്ങുക.