സംവാദം:ജാഗ്വാർ
Latest comment: 2 വർഷം മുമ്പ് by Vijayanrajapuram in topic കടുമ്പുലി എന്ന പേര്
ജാഗ്വാറിന് മലയാളം പേരുണ്ടോ? --Edukeralam|ടോട്ടോചാൻ (സംവാദം) 08:46, 12 ഫെബ്രുവരി 2013 (UTC)
കടുമ്പുലി എന്ന പേര്
തിരുത്തുക@Krishh Na Rajeev: കടുമ്പുലി എന്ന പേര് മറ്റ് ഏത് വിശ്വസനീയ സ്രോതസ്സുകളിലാണ് പരാമർശിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ? Ajeeshkumar4u (സംവാദം) 11:48, 19 ഓഗസ്റ്റ് 2022 (UTC)
- നിരവധി അക്ഷരത്തെറ്റുകളുൾപ്പെടെയുള്ള ഇവിടെയുള്ള തിരുത്ത് തിരസ്ക്കരിക്കേണ്ടിവന്നിരിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 16:28, 19 ഓഗസ്റ്റ് 2022 (UTC)