മാർജ്ജാരകുടുംബത്തി‍ലെ‍(Felidae) വലിയ പൂച്ചകളിൽ (big cats) ഒന്നാണ് ജാഗ്വാർ. അമേരിക്കൻ ഐക്യനാടുകളുടെ തെക്കൻ ഭാഗങ്ങളിലും, മെക്സിക്കൊ, പരാഗ്വെ, വടക്കൻ അർജന്റീന എന്നിവിടങ്ങളിലും ജാഗ്വാർ കാണപ്പെടുന്നു.

ജാഗ്വാർ[1]
Jaguar head shot.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
P. onca
Binomial name
Panthera onca
Linnaeus, 1758
Jag distribution.gif
Jaguar range

ജാഗ്വാർ കാഴ്ചയിൽ പുള്ളിപ്പുലിയേക്കാൾ വലുതും കടുവയുടെ സ്വഭാവ സവിശേഷതകൾ പുലർത്തുകയും ചെയ്യുന്ന ജീവിയാണ്. ജലസാന്നിധ്യമുള്ള ഇടതിങ്ങിയ കാടുകളിലാണു പ്രധാനമായും കണ്ടുവരുന്നത്. പൊതുവെ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ജാഗ്വാർ, കടുവയെപ്പോലെ നീന്താൻ ഇഷ്ടപ്പെടുന്നു.

അവലംബംതിരുത്തുക

  1. Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 546–547. ISBN 0-801-88221-4. Check date values in: |date= (help); |edition= has extra text (help)CS1 maint: multiple names: editors list (link) CS1 maint: extra text: editors list (link)
  2. Nowell, K., Breitenmoser, U., Breitenmoser, C. & Jackson (2002). Panthera onca. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 August 2006. Database entry includes justification for why this species is near threatened.


"https://ml.wikipedia.org/w/index.php?title=ജാഗ്വാർ&oldid=2950503" എന്ന താളിൽനിന്ന് ശേഖരിച്ചത്