സംവാദം:ഗാനോഡർമ ലൂസിഡം
Latest comment: 15 വർഷം മുമ്പ് by Ezhuttukari in topic മായ്ക്കുക എന്തുകൊണ്ട് ?
ആമുഖമായി ഒരു ഖണ്ഡിക ആവശ്യമാണ്, ലിങ്ഷി എന്താണ്? --ജുനൈദ് (സംവാദം) 07:49, 17 സെപ്റ്റംബർ 2009 (UTC)
ആമുഖമായി കൊടുത്തിരുന്നു --എഴുത്തുകാരി സംവദിക്കൂ 07:52, 17 സെപ്റ്റംബർ 2009 (UTC)
മായ്ക്കുക എന്തുകൊണ്ട് ?
തിരുത്തുകമായ്കാനുള്ള വിശദീകരണം വ്യക്തമാക്കുക. ഏതു രീതിയിലാണ് ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരായിരിക്കുന്നത് ? --എഴുത്തുകാരി സംവദിക്കൂ 15:42, 17 സെപ്റ്റംബർ 2009 (UTC)