ഇന്ത്യയിലെ മാത്രം ഗവർണ്ണറെക്കുറിച്ചായതിനാൽ തലക്കെട്ട് മാറ്റം ഉചിതമായിരിക്കും--റോജി പാലാ 04:30, 26 ഓഗസ്റ്റ് 2011 (UTC)Reply[മറുപടി]

രക്ഷിക്കുക തിരുത്തുക

en:Governor എന്ന ലേഖനം ഈ തലക്കെട്ടിനു യോജിച്ചതും നിലനിർത്തേണ്ടതുമാണെന്നു കരുതുന്നു. --എഴുത്തുകാരി സംവാദം 16:27, 13 ഏപ്രിൽ 2012 (UTC)Reply[മറുപടി]

നിലനിർത്തണം, അതിനു ഉള്ളടക്കം വേണം. നിലവിൽ ഗവർണ്ണർ എന്ന ലേഖനത്തിൽ ഇന്ത്യയിലെ ഗവർണ്ണറെക്കുറിച്ചു മാത്രമാണ് പറഞ്ഞിരിക്കുന്നത്. അതിനാൽ തലക്കെട്ടു മാറ്റി. തിരിച്ചു വിടൽ ഒഴിവാക്കാതിരിക്കാൻ ഗവർണ്ണറെക്കുറിച്ച് വിവിധരാജ്യങ്ങളുടെ തലത്തിൽ ഉള്ളടക്കം ചേർക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം ഇന്ത്യയിലെ സംസ്ഥാന ഗവർണ്ണറിലേക്ക് തിരിച്ചുവിടൽ ആവശ്യമില്ല--റോജി പാലാ (സംവാദം) 17:40, 13 ഏപ്രിൽ 2012 (UTC)Reply[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഗവർണ്ണർ&oldid=1314244" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഗവർണ്ണർ" താളിലേക്ക് മടങ്ങുക.