സംവാദം:കേരളത്തിലെ തദ്ദേശീയ മത്സ്യങ്ങളുടെ പട്ടിക

Latest comment: 11 വർഷം മുമ്പ് by Rojypala in topic ഗവേഷകർ

ആരോൻ (Macrognathus guentheri) ഒരു തദ്ദേശീയ മത്സ്യം ആണ് എന്നാൽ ലിസ്റ്റിൽ ഇല്ല ചേർക്കാം എന്ന് തോന്നുന്നു ....Irvin Calicut.......ഇർവിനോട് പറയു... 11:04, 29 മേയ് 2012 (UTC)Reply

പട്ടികയിൽ ചേർക്കാത്ത കേരളത്തിലെ തദ്ദേശീയ മത്സ്യങ്ങൾ

തിരുത്തുക

....Irvin Calicut.......ഇർവിനോട് പറയു... 12:16, 17 ജൂൺ 2012 (UTC)Reply

ഇനിയുമുണ്ട് ,വരാലും,കാരിയും ,കൂരിയുമെവിടെപ്പോയി

ബിനു (സംവാദം) 09:34, 8 ഓഗസ്റ്റ് 2012 (UTC)Reply

ഇത് കേരളത്തിലെ തദ്ദേശീയ മത്സ്യങ്ങളുടെ പട്ടിക ആണ് ,കേരളത്തിലെ മത്സ്യങ്ങളുടെ പട്ടിക അല്ല ബിനു  :) - Irvin Calicut ....ഇർവിനോട് പറയു 09:39, 8 ഓഗസ്റ്റ് 2012 (UTC)Reply
ഇതാ ഇപ്പനന്നായെ, കേരളത്തിൽ പൂച്ചേം ഇല്ല കൂരിയും കാരിയും വരാലുമില്ല എന്നാണോ?അവരൊക്കെ വിദേശികളാണോ

ബിനു (സംവാദം) 04:38, 9 ഓഗസ്റ്റ് 2012 (UTC)Reply

അവരൊക്കെ വിദേശികൾ അല്ല പക്ഷെ അവരെ തമിഴ്നാടിലും കർണാടകയിലും അന്ദ്രയിലും ഓകേ കാണാം കേരളത്തിൽ മാത്രം അല്ല , ഈ പട്ടികയിൽ കേരളത്തിൽ മാത്രം കാണുന്ന മത്സ്യങ്ങൾ ആണ് ഉള്ളത് . ഇതിൽ കുടുതൽ വിശദമായി പറയാൻ എനിക്ക് അറിയില്ല സുഹൃത്തേ ക്ഷമികുക  :) - Irvin Calicut ....ഇർവിനോട് പറയു 07:53, 9 ഓഗസ്റ്റ് 2012 (UTC)Reply

ഞാൻ ബുദ്ധിമുട്ടിക്കുന്നില്ല. പാവം നമ്മുടെ മീനുകൾ! ബിനു (സംവാദം) 08:08, 9 ഓഗസ്റ്റ് 2012 (UTC)Reply

Endemic - സഹജമായി ഒരു പ്രദേശത്തു മാത്രം കാണുന്ന, കണ്ടെത്തിയിരിക്കുന്ന എന്നൊക്കെയാണ് അർഥം. Kryptoglanis shajii എന്ന പേരു നോക്കൂ, മലയാളിയായ ഡോക്ടർ ഷാജിയാണ് അതിനെ കണ്ടെത്തിയത്. മിക്ക പേരിന്റെയും വാലിൽ മലയാളി വ്യക്തിനാമമോ സ്ഥലനാമമോ കാണാം. --റോജി പാലാ (സംവാദം) 08:16, 9 ഓഗസ്റ്റ് 2012 (UTC)Reply
ഇത് ഒരു ബുദ്ധിമുട്ട് അല്ല ബിനു , ഞാൻ പറഞ്ഞ കാര്യം ബിനുവിനു മനസ്സിലായോ .. ഒന്ന് കൂടീ വിശദം ആകി പറയാം.. വരാലും,കാരിയും ,കൂരിയും കേരളത്തിൽ മാത്രം അല്ല കണ്ടു വരുനത്‌ അവയെ തമിഴ്നാടിലും കർണാടകയിലും അന്ദ്രയിലും ഓകേ കാണാം. എന്നാൽ ഇവിടെ പറയുന്ന പൂക്കോടൻ പരൽ , കരിയാൻ ,ഈറ്റിലിക്ക, ചോരക്കണിയാൻ, ആശ്ചര്യപ്പരൽ ,നെടുവാലൻ‌ചുട്ടിപ്പരൽ... എനിവർ കേരളത്തിൽ മാത്രമേ ഉള്ളു .മനസിലായി എന്ന് പ്രതിക്ഷിക്കുന്നു - Irvin Calicut ....ഇർവിനോട് പറയു 08:19, 9 ഓഗസ്റ്റ് 2012 (UTC)Reply

ഗവേഷകർ

തിരുത്തുക

ആമുഖത്തിൽ ഗവേഷകരുടെ പേരിന്റെ കാര്യം പറയുന്നുണ്ടല്ലോ. ഉള്ളടക്കത്തിൽ കാണുന്നുമില്ല. --Vssun (സംവാദം) 03:21, 20 ഒക്ടോബർ 2012 (UTC)Reply

എല്ലാ മത്സ്യങ്ങളുടെയും ഇൻഫോ ബോക്സിൽ ഗവേഷകരുടെ പേര് വിവരങ്ങൾ ,കണ്ടെത്തിയ കൊല്ലം എന്നിവ ഉണ്ട് , അത് ഇവിടെ എടുത്തു ചേർകണമോ ? - Irvin Calicut....ഇർവിനോട് പറയു 09:10, 20 ഒക്ടോബർ 2012 (UTC)Reply
വേണ്ട. ആമുഖത്തിൽ തിരുത്തി --Vssun (സംവാദം) 11:10, 20 ഒക്ടോബർ 2012 (UTC)Reply
ശാസ്ത്രീയനാമത്തിന്റെ പ്രത്യേകതയാണ് ആമുഖത്തിൽ നൽകിയിരുന്നത്.--റോജി പാലാ (സംവാദം) 11:27, 20 ഒക്ടോബർ 2012 (UTC)Reply
അതെ മികവയുടെയും ശാസ്ത്രീയനാമത്തിന്റെ വാലിൽ കണ്ടു പിടിച്ച ഗവേഷകന്റെ പേര് ചേർത്തി ആണ് നാമകരണം ചെയ്തിരികുനത് - Irvin Calicut....ഇർവിനോട് പറയു 11:43, 20 ഒക്ടോബർ 2012 (UTC)Reply
+ സ്ഥലവും--റോജി പാലാ (സംവാദം) 11:48, 20 ഒക്ടോബർ 2012 (UTC)Reply
"കേരളത്തിലെ തദ്ദേശീയ മത്സ്യങ്ങളുടെ പട്ടിക" താളിലേക്ക് മടങ്ങുക.