ആരോൻ

(Macrognathus guentheri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ജലാശയങ്ങളുടെ അടിത്തട്ടിൽ കാണപ്പെടുന്ന ഒരു മത്സ്യമാണ് ആരോൻ (Malabar spinyeel). (ശാസ്ത്രീയനാമം: Macrognathus guentheri).26 സെന്റിമീറ്റർ വരെ പരമാവധി വലിപ്പം വരാവുന്ന ഈ മത്സ്യത്തിന്റെ ശാരാശരി വലിപ്പം 20 സെന്റിമീറ്ററാണ്. കേരളത്തിൽ മാത്രം കാണപ്പെടുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് ഇവ.[1]

Lesser spiny eel
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. guentheri
Binomial name
Macrognathus guentheri
(Macrognathus guentheri (Day, 1865))
"https://ml.wikipedia.org/w/index.php?title=ആരോൻ&oldid=2398180" എന്ന താളിൽനിന്ന് ശേഖരിച്ചത്