സംവാദം:കല്യാണഭവനം
Latest comment: 3 വർഷം മുമ്പ് by Rajeshodayanchal in topic ശ്രദ്ധേയത
ഈ താൾ 2021, സെപ്റ്റംബർ 16-ന് നീക്കം ചെയ്യാനായി നിർദ്ദേശിച്ചിരുന്നതാണ്. ചർച്ചചെയ്ത തീരുമാനമനുസരിച്ച് ഈ താൾ നിലനിർത്തി. |
ശ്രദ്ധേയത
തിരുത്തുകഈ ലേഖനത്തിന്റെ ശ്രദ്ധേയത എന്താണ് ബിപിൻ (സംവാദം) 05:02, 8 ഡിസംബർ 2016 (UTC)
- പരമ്പരാഗത കേരളീയ വാസ്തുവിദ്യ എന്ന വിഷയത്തില്‍ ഒരു മുതൽക്കൂട്ടല്ലേ? ഒഴിവാക്കണോ ? --രൺജിത്ത് സിജി {Ranjithsiji} ✉ 09:53, 8 ഡിസംബർ 2016 (UTC)
കേരളചരിത്രം, ചിത്രകല, ശില്പകല, ചലച്ചിത്രം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉടൻ ചേർക്കുന്നതാണ്.Vijayan Rajapuram 11:25, 10 ഡിസംബർ 2016 (UTC) ഈ ലേഖനം ഒഴിവാക്കാതെ നോക്കണം. മേല്പറഞ്ഞ പല കാരണങ്ങൾ കൊണ്ട് ശ്രദ്ധേയമായ തറവാടാണിത്. നിരവധി കാര്യങ്ങൾ ചേർക്കാവുന്നതാണ്. ലേഖനം ഒഴിവാക്കാനുള്ള ആ ഫലകം മാറ്റുക. -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 05:55, 16 സെപ്റ്റംബർ 2021 (UTC)