kathhakaLi kEraLaththinte thanath~ kalaaroopam. nr^ththam, abhinayam, sam_geetham, saahithyam, vEshaalangkaaram ennivayuTe samanjjasamaaya sammELanamaaN~ kathhakaLi. kristhuvar_sham {17}-@aam daSakaththilaaN~ kathhakaLi uthbhavichchath~. koTTaarakkaraththampuraan raamaayaNaththe eTT~ divasaththekkathhayaakki vibhajichch~ nir_michcha raamanaaTTamaaN~ pil_kkaalaththu kathhakaLiyaayi pariNamichchath~. kOzhikkOTTe maanavEda raajaav~ eTTudivasaththe kathhayaayi kr^shNanaaTTam nir_michchathaRinjnju koTTaarakkaraththampuraan kr^shNanaaTTam kaaNaan kalaakaaranmare ayachchutharaNamennaavaSyappeTTennum, maanavEdan thekkuLLavar_kku kr~shNanaattam kaNTu rasikkaanuLLa kazhivillenn~ paRanjnju athu nirasichchennum, ithil vaaSi thOnniyaaNu koTTaarakkaraththampuraan raamanaaTTam nir_michchathennum oru aitheehyam uNT~. kaLithuTangngunnathinu mump~ maddaLakELi, thOTayam, vandanaSLOkam, puRappaaT~ thuTangngiya praaram_bhachaTangngukaL uNT~. paSchaaththalaththil bhaagavathar aalapikkunna padangngaL hasthamudrakaLilooTeyum, mukhaabhaavangngaLilooTeyum arangngaththu naTanmaar abhinayichchaaN~ kathhakaLiyil kathha paRayunnathth~. kathhakaLiyile vEshangngaLe pachcha, kaththi, kari, thaaTi, minukk~ enningngane anjchaayi thirichchirikkunnu. pachcha sal_kkathhaapaathrangngaLum, kaththi dushkkathhaapaathrangngaLum aaN~. karivEsham raakshasimaar_kkaN~. chuvanna thaaTi rakshasar muthalaayavarum, kaRuththa thaaTi kaaTTaLan muthalaayavarumaaN~. hanumaan~ veLLaththaaTiyaaN~ vEsham. sthreekaLuTEyum munimaaruTEyum vEsham minukkaaN~. [[aattakkathha aattakathhakaLile]] padangaLaaN~ kathhakaLiyil paaTi abhinayikkaPeTunnath~. [[malayaaLa saahithyam malayaaLasaahithyaththile]] oru pradhaana SaakhayaaN~ aattakkathha. kathhakaLissamgItham kEraLaththinte kshEthra samgItha rIthiyaaya [[sOpaana samgItham sOpAna]] rIthiyiluLLathaaN~.
PS: Note that there are no |'s between words inside [[...]]. These should be added. ~വിനോദ് 24 May, 2003

തന്പുരാൻ, ഇരയിമ്മൻ തന്പി IS CORRECT, ........kevin........

തിരുത്തുക

അഭിനയം - ഇന്നത്തെ തിരുത്ത്

തിരുത്തുക

മുദ്രകളെ ആരോ തിരുത്തി. ഇതു ശരിയാണോ എന്ന് ആരെങ്കിലുമൊന്നു നോക്കണം. --ജ്യോതിസ് 12:57, 23 ഒക്ടോബർ 2007 (UTC)Reply

കഥകളി പതിനാറാം നൂറ്റാണ്ടിലാണെന്ന് ഒരാൾ തിരുത്തിയിരിക്കുന്നു. രാമനാട്ടം തന്നെ 16-17 നൂറ്റാണ്ടിലാണ്‌ ഉടലെടുത്തത് എന്ന് ലേഖനത്തിലും.. പതിനേഴാം നൂറ്റാണ്ടിൽ എന്നാക്കുന്നു. --Vssun 11:43, 6 ഫെബ്രുവരി 2008 (UTC)Reply

രാമനാട്ടത്തിൽനിന്നായിരിക്കില്ല കഥകളി രൂപപ്പെട്ടത്; മറിച്ച് കൃഷ്ണനാട്ടത്തിൽനിന്ന് തന്നെയാവണം--Anoop menon 16:32, 6 ജൂൺ 2009 (UTC)Reply

അവലംബം

തിരുത്തുക

ആവശ്യത്തിന്‌ അവലംബമില്ല എന്നത് ശരിയല്ല. ഇനി അവലംബം വേണ്ടിടത് {{അവലംബം}} ചേർക്കുക. {{ആധികാരികത}} നീക്കം ചെയ്യുന്നു. --Vssun 14:00, 4 ഓഗസ്റ്റ് 2009 (UTC)Reply

അക്ഷരത്തെറ്റ്

തിരുത്തുക

“തിരുവിതാംകൂർ രാജാന്മാരുടെ സംഭാവന“ എന്നതിലെ രാജാന്മാർ എന്നതു ദയവുചെയ്ത് തിരുത്തുക. — ഈ തിരുത്തൽ നടത്തിയത് 86.96.226.87 (സംവാദംസംഭാവനകൾ)

 Y ചെയ്തു--Vssun 10:10, 9 ജൂൺ 2010 (UTC)Reply

പഴുപ്പ്

തിരുത്തുക

പഴുപ്പ് എന്നൊരു കഥകളി വേഷം ഉണ്ടോ? 'പഴുക്ക' എന്നോ മറ്റോ കേട്ടതായാണ് ഓർമ്മ. ഇവയ്ക്ക് മുഖത്ത് പച്ചയ്ക്ക് പകരം നേർത്ത ചുവപ്പു നിറമായിരിക്കും. ശിവൻ, ബലരാമൻ എന്നിവർക്ക് ഉപയോഗിക്കുന്നു. --അഖിലൻ‎ 09:48, 17 ജൂലൈ 2011 (UTC)Reply

[1] കാണുക --സാദിക്ക്‌ ഖാലിദ്‌ 15:22, 17 ജൂലൈ 2011 (UTC)Reply
പഴുപ്പ് എന്ന വേഷത്തെപ്പറ്റിയുള്ള വിവരങ്ങൾ ഈ തിരുത്തിൽ ഒഴിവാക്കിയിരിക്കുന്നു. പഴുപ്പ് എന്ന വേഷത്തെപ്പറ്റി ഇവിടെപ്പറയുന്നുണ്ട്. അതുകൊണ്ട് വിവരങ്ങൾ പഴയപടിയാക്കുന്നു. മാറ്റങ്ങൾ ചർച്ചചെയ്തതിനുശേഷം വരുത്തുമല്ലോ? --Vssun (സംവാദം) 09:58, 18 ഓഗസ്റ്റ് 2013 (UTC)Reply
  എന്റെ വളരെ പരിമിതമായ കഥകളി അറിവ് വെച്ച്.... പഴുപ്പ് എന്ന വേഷം ഉണ്ടെന്നാണ് എന്റെ അറിവ് - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 11:41, 18 ഓഗസ്റ്റ് 2013 (UTC)Reply

പഴുപ്പ് എന്ന വേഷം കകളിയിൽ ഉണ്ടോ? Gangothri.d.joy (സംവാദം) 16:04, 27 സെപ്റ്റംബർ 2018 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കഥകളി&oldid=2883213" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കഥകളി" താളിലേക്ക് മടങ്ങുക.