സംവാദം:ഒടിച്ചുകുത്തി നാരകം

Latest comment: 3 വർഷം മുമ്പ് by Adarshjchandran

തൃശൂരൊക്കെ ബബ്ലൂസ് നാരങ്ങ എന്നാണിതിനെപ്പറയുന്നത്. --ചള്ളിയാൻ ♫ ♫ 12:28, 14 ഓഗസ്റ്റ്‌ 2008 (UTC) ലേഖനം മാറിപ്പോയി.. കമ്പിളിനാരങ്ങയിലായിരുന്നു ചേർക്കേണ്ടിയിരുന്നത്? --ചള്ളിയാൻ ♫ ♫ 12:31, 14 ഓഗസ്റ്റ്‌ 2008 (UTC)

ഇതിന്റെ ഇംഗ്ലീഷ് നാമം? --ജുനൈദ് | Junaid (സം‌വാദം) 07:03, 27 ഡിസംബർ 2009 (UTC)Reply

അച്ചാറുണ്ടാക്കാൻ ഉപയോഗിക്കുന്ന കറിനാരങ്ങയഅണോ ഇത്? --Vssun 07:52, 27 ഡിസംബർ 2009 (UTC)Reply

ഇതിന്റെ ശാസ്ത്രീയ നാമം എന്താണ് ? --Adarshjchandran (സംവാദം) 07:28, 24 സെപ്റ്റംബർ 2021 (UTC)Reply

ശാസ്ത്രീയ നാമം കിട്ടിയിട്ടുണ്ട്.:-) -Adarshjchandran (സംവാദം) 09:07, 1 ഒക്ടോബർ 2021 (UTC)Reply
"ഒടിച്ചുകുത്തി നാരകം" താളിലേക്ക് മടങ്ങുക.