ഐസ്‌ക്രീം പാർലർ കേസും കേരളചരിത്രവും തമ്മിലെന്തു ബന്ധം--റോജി പാലാ 10:51, 30 ജനുവരി 2011 (UTC)Reply

കെ.എ. റൗഫ് എന്ന ലേഖനം ഇവിടെക്കു ലയിപ്പിക്കുക

തിരുത്തുക

കെ.എ. റൗഫ് എന്ന ലേഖനം ഇവിടെക്കു ലയിപ്പിക്കുക. ഇദ്ദേഹത്തിന് ശ്രദ്ധേയത ഉണ്ടാകുന്നത് ഈ സംഭവവുമായി ബന്ധപ്പെട്ടുള്ള വെളിപ്പെടുത്തലുകളിലൂടെയാണ്. അതിനാൽ ഇവിടേക്കു നല്ല ഭംഗിയായി ലയിപ്പിക്കുക.--Roshan (സംവാദം) 17:55, 7 ഓഗസ്റ്റ് 2013 (UTC)Reply

യോജിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:40, 8 ഓഗസ്റ്റ് 2013 (UTC)Reply

പൂർണ്ണമായും എതിർക്കുന്നു. ഐസ്ക്രീം പരാമർശങ്ങൾ ഒഴികെ ബാക്കിയുള്ളതെല്ലാം റൗഫിന്റെ വീരകൃത്യങ്ങളാണ്. അത് കൊണ്ട് ഐസ്ക്രീമിൽ ലയിപ്പിക്കാൻ സാധ്യമല്ല.--സുഗീഷ് (സംവാദം) 05:42, 8 ഓഗസ്റ്റ് 2013 (UTC)Reply

സമവായം ലയിപ്പിക്കുന്നതിനനുകൂലമായതുകൊണ്ട് ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:20, 20 ഓഗസ്റ്റ് 2013 (UTC)Reply

"ഐസ്ക്രീം പാർലർ പെൺവാണിഭ കേസ്" താളിലേക്ക് മടങ്ങുക.