സംവാദം:ഉഴുന്നുവട
Latest comment: 4 വർഷം മുമ്പ് by Irshadpp in topic പാചകവിധി
ഉഴുന്നു വട കേരളത്തിൽ മാത്രമല്ല പ്രചാരത്തിലുള്ളത്. മാത്രമല്ല അന്യ സംസ്ഥാനങ്ങളിലെ ഹോട്ടലുകളിലും ഉഴുന്നു വട മസാല ദോശയ്ക്കൊപ്പം കിട്ടും. വട എന്ന പേരിൽ ഒരു ലേഖനം ഉണ്ടല്ലോ? ഇത് അതിലേയ്ക്കു ലയിപ്പിച്ചു കൂടെ? ശിവപ്രസാദ് 13:51, 11 മേയ് 2011 (UTC)
- സ്വതന്ത്രമായി നിലനിൽക്കാൻ കഴിയുന്ന ഒരു ലേഖനമല്ലെ ലയിപ്പിക്കണം എന്നു കരുതുന്നില്ല--കിരൺ ഗോപി 17:57, 11 മേയ് 2011 (UTC)
പാചകവിധി
തിരുത്തുകപാചകവിധി നീക്കം ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു. WP:NOTCOOKBOOK പ്രകാരം.--Irshadpp (സംവാദം) 10:15, 28 ഓഗസ്റ്റ് 2020 (UTC)