സംവാദം:ഉള്ളിച്ചാമ്പ
Latest comment: 11 വർഷം മുമ്പ് by Vinayaraj
ഇതിനു തലക്കെട്ട് ചാമ്പയെന്ന് മാത്രം പോരെ? പിന്നെ ഇപ്പോളത്തെ നിലയിൽ ആവശ്യമായ കണ്ടന്റ് ഇല്ല.--അഭി 15:55, 6 ഡിസംബർ 2008 (UTC)
ചിത്രം ചേർക്കാനായി തുടങ്ങുന്ന ലേഖനങ്ങളിൽ ഒരു നാലഞ്ച് വരിയെങ്കിലൂം ചേർക്കാൻ ലേഖനം തുടങ്ങുന്നവർ ശ്രദ്ധിക്കുമല്ലോ --ചള്ളിയാൻ ♫ ♫ 16:03, 6 ഡിസംബർ 2008 (UTC)
ആരെങ്കിലും കൈ വെക്കണം. തീരെ ചെറുതാ.. --ജ്യോതിസ് 19:44, 12 ഡിസംബർ 2008 (UTC)
- എന്റമ്മോ!! അറിയാവുന്ന വിധത്തിൽ ഇംഗ്ലീഷിന്ന് കാപ്പിയടിച്ച് ശരിയാക്കിയിട്ടുണ്ട്. ആ പ്ലേറ്റ് മാറ്റാമെന്ന് തോന്നുന്നു.. ഇനി നല്ല തർജ്ജമ വിവരമുള്ളവർ ആരെങ്കിലും ഒന്ന് നോക്കിയാൽ ഒന്നു കൂടെ ശരിയാക്കാം.-- Rameshng | Talk 10:14, 4 ജനുവരി 2009 (UTC)
- പേര് ചാമ്പ എന്ന് മതിയെന്ന് കരുതുന്നു. അങ്ങനെ മാറ്റുന്നു--Vssun 12:34, 7 നവംബർ 2009 (UTC)
അല്ല, ഇവിടെ കാണുന്ന ചിത്രങ്ങൾ മുഴുവൻ Syzygium aqueum- ന്റെയല്ലേ? Syzygium aqueum -യല്ലേ നമ്മുടെ നാട്ടിൽ (നിറയെയുള്ള) ചാമ്പയും? Syzygium samarangense എന്നത് കുറച്ചുകൂടി വലിയ മരമല്ലേ? കുറച്ചുകൂടി flesy ആയ കായയും? --Vinayaraj (സംവാദം) 16:29, 12 മേയ് 2013 (UTC)