സംവാദം:ഉത്തം യുദ്ധസേവാ മെഡൽ
Latest comment: 11 വർഷം മുമ്പ് by Saleeshkumar2000
ഇത് ഹിന്ദി പേരുകളല്ലേ..? മലയാളമാക്കിയാൽ തെറ്റുണ്ടോ? --Adv.tksujith (സംവാദം) 14:52, 13 ഫെബ്രുവരി 2013 (UTC)
- എങ്കിൽ കൂടുതൽ നന്നാകും. പക്ഷേ മലയാളത്തിലും ഇങ്ങനെ തന്നെയല്ലേ പറയുന്നത്?--സലീഷ് (സംവാദം) 15:00, 13 ഫെബ്രുവരി 2013 (UTC)
- ഇവിടെ നോക്കി മാറ്റി. --സിദ്ധാർത്ഥൻ (സംവാദം) 15:21, 13 ഫെബ്രുവരി 2013 (UTC)
തകർത്തു ഭായ്..--സലീഷ് (സംവാദം) 15:27, 13 ഫെബ്രുവരി 2013 (UTC)