യുദ്ധകാലത്തെ അസാധാരണസേവനങ്ങൾക്ക് ഇന്ത്യാ ഗവണ്മെന്റ് നൽകുന്ന ഒരു സൈനിക പുരസ്കാരമാണ് ഉത്തം യുദ്ധ് സേവാ മെഡൽ അഥവാ UYSM. സമാധാനകാലസേവനങ്ങൾക്ക് സൈനികർക്ക് നൽകുന്ന പുരസ്കാരമായ അതിവിശിഷ്ട് സേവാ മെഡലിന് തതുല്യമാണ് ഈ പുരസ്കാരം. ഉത്തം യുദ്ധ് സേവാ മെഡൽ മരണാനന്തരമായും നൽകാറുണ്ട്.[1]

ഉത്തം യുദ്ധ് സേവാ മെഡലിന്റെ റിബൺ
  1. "Awards and Honours". indianairforce.nic.in. Archived from the original on 2012-07-31. Retrieved 3 August 2012.
"https://ml.wikipedia.org/w/index.php?title=ഉത്തം_യുദ്ധസേവാ_മെഡൽ&oldid=3651716" എന്ന താളിൽനിന്ന് ശേഖരിച്ചത്